HOME
DETAILS

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

  
November 30, 2024 | 6:05 PM

Thiruvananthapuram Suspects who stole tons of iron wire and construction materials from the work site have been arrested

തിരുവനന്തപുരം: നിർമ്മാണ സ്ഥലത്തു നിന്നും ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോഷ്ടിച്ച് കടത്തിയ പ്രതികൾ പിടിയിലായി. തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെ സൈറ്റിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.

കരാര്‍ കമ്പനിയിലെ തൊഴിലാളിയായ കൊൽക്കത്ത സ്വദേശി തപസ് സർദാർ, മുരുക്കുംപുഴ സ്വദേശിയായ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരെയാണ് മംഗലപുരം പൊലിസ് അറസ്റ്റ് ചെയ്തത്. പത്ത് ടണ്ണിലധികം ഭാരം വരുന്ന ഇരുമ്പ് കമ്പികളും മുപ്പതോളം സ്പാനുകളും അമ്പതോളം ജാക്കിയും ഷീറ്റുകളുമാണ് സംഘം കവർച്ച നടത്തിയത്. 25 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നാണ് കരാര്‍ കമ്പനി നല്‍കിയ പരാതിയിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  3 days ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  3 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  3 days ago
No Image

ഷാർജയിൽ പൊടിക്കാറ്റും, മോശം കാലാവസ്ഥയും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  3 days ago
No Image

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  3 days ago
No Image

പിണറായിയിലെ സ്‌ഫോടനം: ബോംബല്ലെന്ന് എഫ്.ഐ.ആര്‍; പൊട്ടിത്തെറിച്ചത് ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമെന്ന് ഇ.പി ജയരാജന്‍

Kerala
  •  3 days ago
No Image

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരു അറസ്റ്റ് കൂടി; അറസ്റ്റിലായത് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍

Kerala
  •  3 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ: 2029-ൽ യാഥാർത്ഥ്യമാകും; നിർമ്മാണത്തിനായി 3500-ലധികം ജീവനക്കാർ

uae
  •  3 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: റാസൽ ഖോർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങളുമായി ആർടിഎ

uae
  •  3 days ago