HOME
DETAILS

MAL
അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
Web Desk
December 02 2024 | 09:12 AM

കാസര്കോട്: കാസര്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. പ്രൊഫഷണല് കോളജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ ജില്ലാ കളക്ടര് കെ ഇമ്പശേഖര് അവധി പ്രഖ്യാപിച്ചു. കാസര്കോട് ജില്ലയില് നാളെ (ഡിസംബര് 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
ട്യൂഷന് സെന്ററുകള്, അങ്കണവാടികള്, മദ്രസകള് എന്നിവയ്ക്ക് അവധി ബാധകമാണ്. മോഡല് റസിഡന്ഷ്യല് സ്കൂളുകള്ക്ക് അവധി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്
Kuwait
• 20 days ago
വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് മെഡിസെപ്പ് വേണോ..? ഒരുവർഷത്തെ പ്രീമിയം ഒന്നിച്ചടക്കണമെന്ന് സർക്കാർ
Kerala
• 20 days ago
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ
crime
• 20 days ago
108 ആംബുലൻസ് പദ്ധതിയിൽ 250 കോടി കമ്മിഷൻ തട്ടിപ്പ്: ഒന്നാം പിണറായി സർക്കാരിനെതിരെ ചെന്നിത്തല; ആരോഗ്യ മന്ത്രിക്കും പങ്ക്
Kerala
• 20 days ago
'വംശഹത്യാ കൂട്ടക്കൊല അവസാനിപ്പിക്കൂ...സമ്പൂര്ണ വെടിനിര്ത്തലിനായി ഞാന് യാചിക്കുന്നു' ഗസ്സക്കായി വീണ്ടും മാര്പാപ്പ; ആഹ്വാനം കരഘോഷത്തോടെ സ്വീകരിച്ച് വത്തിക്കാന്
International
• 20 days ago
രാഹുലിനെതിരായ ആരോപണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന് ക്രൈം ബ്രാഞ്ച്
Kerala
• 20 days ago
നവാഗതർക്ക് സ്വാഗതം: കോപ്പിയടിച്ചതിന് ഡിബാർ ചെയ്ത എസ്.എഫ്.ഐ നേതാവിന് കോളേജിൽ വീണ്ടും പ്രവേശനം
Kerala
• 20 days ago
സഊദിയില് ഉപയോഗിക്കാത്ത ഭൂമിക്ക് നികുതി: വാടക വര്ധനവ് തടയും, പ്രവാസികള്ക്ക് നേട്ടമാകും
Saudi-arabia
• 20 days ago
കാസര്കോട് കൂട്ട ആത്മഹത്യ: ഒരു കുടുംബത്തിലെ 3 പേര് ജീവനൊടുക്കി; ഒരാള് ഗുരുതരാവസ്ഥയില്
Kerala
• 20 days ago
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: ചെലവ് 2134.5 കോടി; പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
Kerala
• 20 days ago
കുഞ്ഞു ലോകത്തെ കുളിർക്കാറ്റ് - തിരുപ്രഭ
justin
• 20 days ago
മൊബൈല് നമ്പര് അപ്ഡേറ്റ് ചെയ്യാന് മറക്കല്ലേ..? വാഹനം ഓടിക്കുന്നവരുടെയും ഉടമകളുടെയും ശ്രദ്ധയ്ക്ക്
Kerala
• 20 days ago
ടാങ്കുകള് ഗസ്സ സിറ്റിയിലേക്ക്, വൈറ്റ് ഹൗസില് ട്രംപിന്റെ യോഗം
International
• 20 days ago
താമരശേരി ചുരത്തില് വീണ്ടും അപകടഭീഷണി; വാഹനങ്ങള് കടന്നു പോകുന്നതിനിടെ ചെറിയ പാറക്കഷണങ്ങള് റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു
Kerala
• 20 days ago
കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kerala
• 20 days ago
കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് വീണ്ടും മൊബൈല് ഫോണ് പിടികൂടി
Kerala
• 21 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന് സ്വര്ണം കവര്ന്നു; കേസ്
Kerala
• 21 days ago
പാസ്പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 21 days ago
പാലക്കാട് ആർ.എസ്.എസ് സ്കൂളിൽ സ്ഫോടനം: പിന്നിലാര്? നീങ്ങാതെ ദുരൂഹത
Kerala
• 20 days ago
പ്രതികാരച്ചുങ്കം: ബദല് തേടി കേന്ദ്രസര്ക്കാര്; അവസരം മുതലാക്കാന് മറ്റ് ഏഷ്യന് രാജ്യങ്ങള് | Trump Tariff
Economy
• 20 days ago
മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
Kerala
• 20 days ago