HOME
DETAILS

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

  
December 03 2024 | 17:12 PM

Across Ages Museum in Oman Wins UNESCOs Versailles Prize

മസ്ക‌ത്ത്: യുനെസ്കോയുടെ വെഴ്‌സായ് വേൾഡ് ആർക്കിടെക്ച്ചർ ആൻ്റ് ഡിസൈൻ പുരസ്കാരം നേടി ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയം. ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിൽ മികച്ച എക്സ്റ്റീരിയർ രൂപകൽപ്പനക്കുള്ള പുരസ്‌കാരമാണ് അക്രോസ് ഏജസ് മ്യൂസിയത്തിന് ലഭിച്ചത്. പാരിസിൽ നടന്ന ചടങ്ങിലാണ് യുനെസ്കോ പുരസ്‌കാരം പ്രഖ്യാപിച്ചത്.

Oman-museum-e1678702868348.jpg

ദാഖിലിയ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രങ്ങളിലേക്ക് വഴി തുറക്കുന്ന ഒന്നാണ്. ആധുനിക സാങ്കേതികതയും പരമ്പരാഗതവും സംയോജിപ്പിച്ച് രൂപകൽപന ചെയ്ത മ്യൂസിയം, ഒമാൻ്റെ സമ്പന്നമായ പൈതൃകത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയം കൂടിയാണ്.

നൂതനവും ആകർഷണീയവുമായ രൂപകൽപനയിലൂടെ തങ്ങളുടെ സംസ്കാരം സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒമാൻ്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നതാണ് ഈ ആഗോള അംഗീകാരം. വെഴ്‌സായ് അവാർഡിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സാസ്‌കാരിക ലാൻഡ്‌മാർക്കുകളിലൊന്നാവുകയാണ് മ്യൂസിയം. അതേസമയം സുൽത്താനേറ്റിൻ്റെ വാസ്‌തുവിദ്യ വൈദഗ്ധ്യത്തിലുള്ള സാമർഥ്യവും സാംസ്‌കാരിക ആഴവും ലോകത്തിന് പരിചയപ്പെടുത്താനും പുരസ്‌കാരം സഹായകമാവും.

The Across Ages Museum in Oman has been awarded the prestigious UNESCO Versailles Prize, recognizing its outstanding contributions to the preservation and promotion of cultural heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  15 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  16 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  16 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  16 hours ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  17 hours ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  17 hours ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  17 hours ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  18 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  18 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  18 hours ago