HOME
DETAILS

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

  
February 25, 2026 | 6:12 AM

Malayali youth dies of cardiac arrest while flying to Slovenia

മസ്‌കത്ത്: അവധി കഴിഞ്ഞ് സ്ലൊവേനിയയിലെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് മരിച്ചു. പുത്തന്‍വേലിക്കര തുരുത്തൂര്‍ ഒളാട്ടുപുറത്ത് മെബിന്‍ ടോമി (24) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് ഒമാന്‍ വഴി സ്ലൊവേനിയയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അന്ത്യം.
ടോമി വിന്‍സന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ഫെബ്രുവരി 23നാണ് മെബിന്‍ നാട്ടില്‍ നിന്ന് മടങ്ങിയത്. ഒമാനില്‍ നിന്നുള്ള കണക്ഷന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ മെബിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി ഒമാനിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തിച്ചു. സംസ്‌കാരം വൈകിട്ട് 4.30ന് തുരുത്തൂര്‍ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളി സെമിത്തേരിയില്‍ നടക്കും. മേരി മീനു ഏക സഹോദരിയാണ്.

English Summary: A 24-year-old Malayali youth, Mebin Tomy, passed away after suffering a cardiac arrest whilet raveling from Kochi to Slovenia via Oman. Mebin, a resident of Puthenvelikkara, Ernakulam, was returning to Slovenia for work after a vacation.
The incident occurred shortly after his flight took off from Oman on February 23. Although the aircraft made an emergency landing and he was rushed to a hospital in Oman, his life could not be saved. He is the son of Tomy Vincent and Mary Nimmi.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  5 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  5 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  5 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  5 days ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  5 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  5 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  5 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു

Kerala
  •  5 days ago