HOME
DETAILS

കേരള പി.എസ്.സി 44 തസ്തികകളില്‍ വിജ്ഞാപനം; ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങള്‍; സ്ഥിര സര്‍ക്കാര്‍ ജോലി നേടാം

  
Ashraf
December 24 2024 | 13:12 PM

Kerala PSC Notification out for 44 Posts in various departments

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കേരള പി.എസ്.സി) പുതുതായി 44 തസ്തികകളില്‍ വിജ്ഞാപനമിറക്കി. ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി തുടങ്ങി വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നിരവധി ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ വകുപ്പ്, മില്‍മ, ആരോഗ്യ വകുപ്പ്, കയര്‍ഫെഡ്, കെ.എസ്.എഫ്.ഇ തുടങ്ങി വിവിധ വകുപ്പുകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. 

കാറ്റഗറി നമ്പര്‍: 460/2024 മുതല്‍ 504/2024 വരെ. ഇരുനൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം വിളിച്ചിട്ടുള്ളത്.

Category Number Position Department
369/2024 Assistant Professor in Plastic & Reconstructive Surgery Medical Education
370/2024 Assistant Professor in Pulmonary Medicine Medical Education
371/2024 Deputy Accounts Manager Kerala Water Authority
372/2024 Manager (Quality Control) (PART-I (GRL. CAT)) Kerala Co-operative Milk Marketing Federation Limited (MILMA)
373/2024 Manager (Quality Control) (PART-II (SOCIETY CATEGORY)) Kerala Co-operative Milk Marketing Federation Limited (MILMA)
374/2024 Welfare Officer Gr-II Prisons and Correctional Services
375/2024 Dental Assistant Surgeon Health Services Department
376/2024 Instructor (Stenography) National Employment Services (Kerala)
377/2024 Store Keeper Kerala Tourism Development Corporation Limited
378/2024 Sales Assistant Gr.II (Part-I Grl.Cate.) Kerala State Co-operative Coir Marketing Federation Limited (COIRFED)
379/2024 Sales Assistant Gr.II (PART-II (SOCIETY CATEGORY)) Kerala State Co-operative Coir Marketing Federation Limited (COIRFED)
380/2024 Foreman Kerala Ceramics Ltd
381/2024 Overseer Grade-III/Work Superintendent Grade-II Kerala Land Development Corporation Limited
382/2024 Lower Division Accountant Kerala Small Industries Development Corporation Ltd (Kerala SIDCO)
383/2024 Pre-Primary Teacher Education
384/2024 Part Time High School Teacher (Urdu) Education
385/2024 Work Superintendent Soil Survey and Soil Conservation
386/2024 Matron Gr-I Social Justice / Women and Child Development
387/2024 Assistant Sub Inspector (Trainee) Kerala Police Service
388/2024 II Grade Overseer (Civil) / II Grade Draftsman (Civil) Public Works/Irrigation
389/2024 Assistant Professor in Biochemistry Medical Education
390 & 391/2024 Assistant Professor in Plastic and Reconstructive Surgery Medical Education
392/2024 Assistant Professor in Anatomy Medical Education
393/2024 Assistant Professor in Neonatology Medical Education
394/2024 Assistant Professor in Neurology Medical Education
395/2024 Assistant Professor in Microbiology Medical Education
396/2024 Assistant Professor in Physiology Medical Education
397 & 398/2024 Assistant Professor in Forensic Medicine Medical Education
399 & 400/2024 Assistant Professor in Cardiology Medical Education
401/2024 Assistant Surgeon/Casualty Medical Officer Health Services Department
402/2024 Security Officer Universities in Kerala
403 & 404/2024 Veterinary Surgeon Gr.II Animal Husbandry
405/2024 Lecturer in Commercial Practice Technical Education
406/2024 Scientific Assistant (Physiotherapy) Medical Education Service
407/2024 Instructor in Secretarial Practice and Business Correspondence Technical Education
408/2024 Dental Hygienist Grade-II Medical Education
409 – 411/2024 CSR Technician Gr.II / Sterilisation Technician Gr.II Medical Education
412/2024 Peon/Watchman Kerala State Financial Enterprises
413/2024 Junior Clerk (Society Category) Kerala State Co-operative Housing Federation Ltd
414/2024 High School Teacher (Arabic) Education
415 & 416/2024 High School Teacher (Arabic) Education
417 & 418/2024 Nurse Gr-II (Ayurveda) Indian Systems of Medicine
419/2024 Driver Gr.II (LDV) Driver Cum Office Attendant (LDV) Various
420/2024 Driver Gr.II (HDV) NCC/Sainik Welfare
421/2024 Boat Keeper National Cadet Corps (N.C.C.)

വെബ്‌സൈറ്റ്: click 

 

Kerala PSC Notification out for 44 Posts in various departments 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  3 days ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  3 days ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  3 days ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  3 days ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  3 days ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  3 days ago
No Image

തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

uae
  •  3 days ago
No Image

ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം

uae
  •  3 days ago