HOME
DETAILS

ചിറ്റൂരില്‍ വ്യാജ നെയ്യ് പിടികൂടി

  
backup
September 02, 2016 | 1:27 AM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%8d


ചിറ്റൂര്‍: തത്തമംഗലം നഗരസഭ ആരോഗ്യ വകുപ്പ് ജിവനക്കാര്‍ മുട്ടിരിഞ്ഞിയില്‍ അനധികൃതമായി  നടത്തി വരുന്ന വ്യാജ കേന്ദ്രത്തില്‍ നടത്തിയ പരിശോധനല്‍ വ്യാജ നെയ്യ് പിടികൂടി.
നറൂനെയ്യ് എന്ന പേരില്‍ നിര്‍മിച്ചുവരുിരു സ്ഥാപനത്തില്‍ നിന്ന് വ്യാജ നെയ്യ് നിര്‍മാണത്തിനായി സൂക്ഷിച്ച  പാമെയില്‍ ബട്ടര്‍ മ്യഗക്കൊഴുപ്പ്  എിസാധനങ്ങളും പിടിച്ചെടുത്തു സഥാപനം അടച്ചുപൂട്ടി  നറുനെയ്യ് എന്ന പേരില്‍ വിപണിയില്‍ വിറ്റഴിച്ചു വിടരുത് 50, 100, 200, 500 ഗ്രാം ബോട്ടിലുകളിലാണ് വിപണിയിലെത്തിച്ച് വില്‍പ്പന നടത്തിവിടരുത്.
കൊശത്തറ സ്വദേശി ഗിതയുടെ പേരിലാണ് സ്ഥാപനം. ഇവര്‍ക്കെതിരേ നിയമ നടപടി സ്വികരിക്കുമെന്നും  പിടികുടിയ നെയ്യ് ഭക്ഷ്യയോഗ്യമലെന്ന് നഗരസഭ ആരോഗ്യ വകുപ്പ് ജിവനക്കാര്‍ അറിയിച്ചു.
കൂടുതല്‍ പരിശേധനയക്ക് സാമ്പിള്‍ ഫുഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറി.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  8 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  8 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  8 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  8 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  8 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  8 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  8 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  8 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  8 days ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  8 days ago