HOME
DETAILS

ദുബൈയിലെ വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ച് ആർടിഎ

  
Web Desk
December 30, 2024 | 11:54 AM

RTA Launches Free Wi-Fi Service at Dubai Bus Stations

എമിറേറ്റിലെ വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 29-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ സത്വ സ്റ്റേഷൻ, യൂണിയൻ സ്റ്റേഷൻ, അൽ ഗുബൈബ സ്റ്റേഷൻ, ഗോൾഡ് സൂഖ് സ്റ്റേഷൻ, മാൾ ഓഫ് ദി എമിറേറ്റ്സ് സ്റ്റേഷൻ, ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ, ഇന്റർനാഷണൽ സിറ്റി സ്റ്റേഷൻ, സിറ്റി സെന്റർ ദെയ്‌റ സ്റ്റേഷൻ, അൽ ഖുസൈസ് സ്റ്റേഷൻ, അൽ ജാഫ്‌ലിയ സ്റ്റേഷൻ. അറിയിപ്പ് പ്രകാരം ദുബൈയിലെ മേൽ പറഞ്ഞ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭിക്കും.

ഭാവിയിൽ നഗരത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം എത്തിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.

The Roads and Transport Authority (RTA) in Dubai has introduced free Wi-Fi services at various bus stations across the city, enhancing the travel experience for commuters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  3 days ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  3 days ago
No Image

കർണാടകയിലും 'ബുൾഡോസർ രാജ്'; 400 ഓളം വീടുകൾ പൊളിച്ചുനീക്കി, മൂവായിരത്തോളം പേർ തെരുവിൽ

Kerala
  •  3 days ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  3 days ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  3 days ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  3 days ago
No Image

രേഖകൾ മാർച്ച് 16നകം അപ്‌ലോഡ്‌ ചെയ്യണം: വഖ്ഫ് ബോർഡ് ഉമീദ് പോർട്ടൽ

Kerala
  •  3 days ago
No Image

ഒമാൻ ടൂർ സൈക്ലിംഗ് ഫെബ്രുവരി 6 മുതൽ; മത്സരം അഞ്ച് ഘട്ടങ്ങളിലായി

oman
  •  3 days ago
No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  3 days ago