HOME
DETAILS

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എമിറേറ്റ്സ് A380 വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം

  
January 04, 2025 | 2:37 PM

Emirates A380 Crash Video on Social Media Declared Fake

എമിറേറ്റ്സ് A380 വിമാനം അപകടത്തിൽപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ അസത്യവും കെട്ടിച്ചമച്ച ഉള്ളടക്കമുള്ളതുമാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.

വീഡിയോ നീക്കം ചെയ്യുന്നതിനോ, തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങൾ പ്രചരിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ഡിജിറ്റലായി സൃഷ്‌ടിച്ച ഫൂട്ടേജാണെന്ന് വ്യക്തമാക്കുന്നതിനോ തങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എമിറേറ്റ്സ് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം എപ്പോഴാണ് വീഡിയോ പ്രചരിച്ചതെന്നോ ഏതൊക്കെ പ്ലാറ്റ്ഫോമുകളിലാണെന്നോ എയർലൈൻ വ്യക്തമാക്കിയിട്ടില്ല. അതീവ ഗൗരവത്തോടെയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Authorities have confirmed that a video circulating on social media, purporting to show an Emirates A380 plane crash, is fake and fabricated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  8 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  8 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  8 days ago
No Image

'ബംഗ്ലാദേശികളെ നാടുകടത്തും, മറാത്തി ഹിന്ദുവിനെ മുംബൈയും മേയറാക്കും' വിദ്വേഷ പ്രസ്താവനയുമായി ഫഡ്‌നാവിസ് 

National
  •  8 days ago
No Image

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

Kerala
  •  8 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍, പീഡനവിവരം ദിവസങ്ങളോളം മറച്ചുവെച്ചു

Kerala
  •  8 days ago
No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  8 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  8 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  8 days ago
No Image

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

Kerala
  •  8 days ago