HOME
DETAILS

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി 116ാം വയസില്‍ അന്തരിച്ചു

  
January 05, 2025 | 4:04 AM

Worlds oldest person dies at 116

ടോക്യോ: ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാന്‍ വനിത 116ാം വയസില്‍ അന്തരിച്ചു. ടോമികോ ഇട്ടൂക്കയാണ് ജപ്പാനിലെ ആശിയയില്‍ മരിച്ചത്. ഇട്ടൂക്കക്ക് നാലു കുട്ടികളും അഞ്ചു പേരമക്കളുമുണ്ട്. 2019 മുതല്‍ ഒരു നഴ്‌സിങ് ഹോമിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഡിസംബര്‍ 29 നായിരുന്നു മരണം.

ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി മരിച്ചെന്ന സ്ഥിരീകരണം വന്നത് ഇന്നലെയാണ്.  1908 മെയ് 23ന് ജപ്പാനിലെ ഒസാകയിലാണ് ജനിച്ചത്. 2024 ഓഗസ്റ്റ് മുതലാണ് ഇട്ടൂക്ക ഏറ്റവും പ്രായം ചെന്ന വ്യക്തിയായത്. സ്‌പെയിനിലെ മരിയ ബ്രന്‍യാസ് മൊറേറ 117ാമത്തെ വയസില്‍ അന്തരിച്ചതോടെയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  13 hours ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  13 hours ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  13 hours ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  13 hours ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  14 hours ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  14 hours ago
No Image

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

National
  •  14 hours ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  a day ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  a day ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  a day ago