HOME
DETAILS

ലുസൈൽ ട്രാം ശൃംഖലയിൽ പുതിയ ലൈൻ പ്രവർത്തനമാരംഭിച്ചു

  
January 07, 2025 | 12:58 PM

Lusail Tram Network Launches New Line

ലുസൈൽ ട്രാം ശൃംഖലയിൽ ഒരു പുതിയ ലൈൻ കൂടി പ്രവർത്തനമാരംഭിച്ചതായി 2025 ജനുവരി 6ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 

ലുസൈൽ ട്രാം ശൃംഖലയിലെ റ്റർക്വോയസ് ലൈനാണ് പുതിയതായി പ്രവർത്തനമാരംഭിച്ചത്. ഖത്തർ ഗതാഗത വകുപ്പ് മന്ത്രി H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ലൈൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.

ലുസൈൽ QNB, അൽ യാസ്മീൻ, ഫോക്സ് ഹിൽസ് സൗത്ത്, ഡൌൺടൌൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് നോർത്ത്, ക്രെസെന്റ് പാർക്ക് നോർത്ത്, റൗദത് ലുസൈൽ, എർഖിയ, ലുസൈൽ സ്റ്റേഡിയം എന്നിവയാണ് റ്റർക്വോയസ് ലൈനിൽ തുറന്ന് കൊടുത്ത ട്രാം സ്റ്റേഷനുകൾ. ഇതിൽ തന്നെ ലുസൈൽ QNB ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റർചേഞ്ച് സ്റ്റേഷനാണ്.

അതേസമയം, ലുസൈൽ ട്രാമിൽ നിലവിൽ പ്രവർത്തിക്കുന്ന ആകെ ലൈനുകളുടെ എണ്ണം മൂന്നായി. പിങ്ക് ലൈൻ, ഓറഞ്ച് ലൈൻ, റ്റർക്വോയസ് ലൈൻ എന്നിവയാണിവ.

 The Lusail Tram network in Qatar has introduced a new line, expanding its services to facilitate easier travel within the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  3 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  3 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  3 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  3 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  3 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  3 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  3 days ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  3 days ago
No Image

'അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ചു'; എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

crime
  •  3 days ago