HOME
DETAILS

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്

  
January 10, 2025 | 8:27 AM

dinesh karthik praises pat cummins

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. കമ്മിൻസ് നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആണെന്നാണ് ദിനേശ് കാർത്തിക് പറഞ്ഞത്.

'കമ്മിൻസ് ഇപ്പോഴത്തെ ക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ താരമാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ബോഡി ലാൻഗേജുകൾ, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി,  പോസ്റ്റ്‌മാച്ചുകൾ, പ്രീമാച്ചുകൾ ഇതെല്ലം നോക്കിയാൽ മനസിലാവും. ഒരു ടീമിനെ മുന്നിൽ നിന്നും നയിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഇപ്പോൾ ലോകത്തിലെ ഒന്നാം നമ്പർ ക്യാപ്റ്റനാണ്,' ദിനേശ് കാർത്തിക് പറഞ്ഞു.

അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിയിൽ കമ്മിൻസിന്റെ കീഴിലാണ് ഇന്ത്യയെ 3-1ന് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനും ഓസ്‌ട്രേലിയക്ക് സാധിച്ചു.

കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെയാണ് ഓസ്‌ട്രേലിയ നേരിടുക. കമ്മിൻസിന്റെ കീഴിൽ തന്നെയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചത്. 2023ൽ ഇന്ത്യയെ തോൽപ്പിച്ച് ആയിരുന്നു ഓസ്‌ട്രേലിയ ആദ്യമായി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കിയത്.

നിലവിൽ കമ്മിൻസ് പരുക്കിന്റെ പിടിയിലാണ്. പരുക്കേറ്റത്തിന് പിന്നാലെ ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും പാറ്റ് കമ്മിൻസ് പുറത്തായിരുന്നു. കമ്മിൻസ് വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകൾ നിലനിൽക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ മാത്രമല്ല, പൊന്നുമുണ്ട്! സഊദി അറേബ്യയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി; കുതിക്കാൻ ഒരുങ്ങി സമ്പദ്‌വ്യവസ്ഥ

Saudi-arabia
  •  6 days ago
No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  6 days ago
No Image

ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു

Saudi-arabia
  •  6 days ago
No Image

വീട്ടിലെ ശുചിമുറിയിൽ 'കഞ്ചാവ് കൃഷി'; വിൽപനയ്ക്കായി തൈകൾ വളർത്തിയ യുവാവ് പിടിയിൽ

Kerala
  •  6 days ago
No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  6 days ago
No Image

തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്

Football
  •  6 days ago
No Image

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

Kerala
  •  6 days ago
No Image

കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ

Cricket
  •  6 days ago
No Image

പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു

Kerala
  •  6 days ago
No Image

വേണ്ടത് ഒറ്റ ഫിഫ്റ്റി മാത്രം; സച്ചിന് ഒരിക്കലും നേടാനാവാത്ത റെക്കോർഡിനരികെ കോഹ്‌ലി

Cricket
  •  6 days ago


No Image

ഐഷ പോറ്റി വർഗ വഞ്ചന ചെയ്തു, സ്ഥാനമാനങ്ങളിലുള്ള ആർത്തി മനുഷ്യനെ വഷളാക്കും; കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ

Kerala
  •  6 days ago
No Image

ജീവനക്കാരുടെ സുരക്ഷ പരിഗണിക്കണം; 'പത്ത് മിനുട്ടില്‍ ഡെലിവറി' അവകാശ വാദം അവസാനിപ്പിക്കാന്‍ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്വി പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം

National
  •  6 days ago
No Image

തിരുവനന്തപുരത്ത് പെട്രോളുമായി പോകുന്ന ടാങ്കർ ട്രെയിനിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

Kerala
  •  6 days ago
No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  6 days ago