
ഡല്‍ഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി. 29 സ്ഥാനാര്‍ഥികളാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്. 2019ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട മുന്‍ എം.എല്‍.എ കപില്‍ മിശ്രയും പട്ടികയിലുണ്ട്. നിലവിലെ കരാവല്‍ നഗര്‍ എം.എല്‍.എ മോഹന്‍ സിങ് ബിഷ്ടിന് പകരമാണ് മിശ്രയെ ബി.ജെ.പി മത്സരിപ്പിക്കുന്നത്. 70 അംഗ നിയമസഭയിലേക്കുള്ള 58 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാനയുടെ മകന് ഹരീഷ് ഖുറാനയും മോത്തി നഗറില്‍ മത്സരിക്കും. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിനിനെതിരെ ബി.ജെ.പി നേതാവ് കര്‍ണയില്‍ സിങ് ഷക്കൂര്‍ ബസ്തിയില്‍ മത്സരിക്കും. കൂടാതെ, ബി.ജെ.പിയുടെ രണ്ടാം പട്ടികയില്‍ മാത്യ മഹലില്‍ നിന്നുള്ള ദീപ്തി ഇന്‍ഡോറയും നജഫ്ഗഡില്‍ നിന്നുള്ള നീലം പഹല്‍വാനും ഉള്‍പ്പെടെ അഞ്ച് സ്ത്രീകളും ഉണ്ട്. രണ്ട് ലിസ്റ്റുകളിലായി ആകെ ഏഴ് സ്ത്രീകളെയാണ് പാര്‍ട്ടി മത്സരിപ്പിക്കുക. ഏഴു സിറ്റിങ് എം.എല്‍.എമാരില്‍ രണ്ടുപേരെ പാര്‍ട്ടി മാറ്റി. സിറ്റിങ് എം.എല്‍.എയായ അഭയ് വര്‍മയെ ലക്ഷ്മി നഗറില്‍ നിലനിര്‍ത്തി.
അവസാനമായി 1998ലാണ് ബി.ജെ.പി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2015ലെയും 2020ലെയും തെരഞ്ഞെടുപ്പില്‍ മൂന്നും എട്ടും സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. ഇത്തവണം ഭരണം നേടാനായി ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പി.
എ.എ.പി മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ഇതുവരെ 48 പേരുകളാണ് പുറത്തുവിട്ടത്. ഡല്‍ഹിയില്‍ ഫെബ്രുവരി 5നാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 8ന് വോട്ടെണ്ണും.
The BJP has released its second list of candidates for the 2025 Delhi Assembly elections, including former AAP MLA Kapil Mishra, BJP leaders like Mohan Singh Bishht, and Harish Khurana.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉക്രൈന് യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി
Trending
• a day ago
മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍
International
• a day ago
ഇലോൺ മസ്കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു
uae
• a day ago
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
Kerala
• a day ago
വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ
National
• 2 days ago
അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ
Saudi-arabia
• 2 days ago
വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം; ആവേശത്തിൽ ഫുട്ബോൾ ലോകം
Football
• 2 days ago
ധോണിയേയും കോഹ്ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ
Cricket
• 2 days ago
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന് പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു
Kerala
• 2 days ago
ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി
Business
• 2 days ago
നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്
Kuwait
• 2 days ago
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
International
• 2 days ago
'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്കുമാര്
Kerala
• 2 days ago
മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം
Saudi-arabia
• 2 days ago
കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
Kerala
• 2 days ago
വൈദ്യുതിബോർഡ് പരീക്ഷണം പരാജയം; പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ
Kerala
• 2 days ago
സാമ്പത്തിക ബാധ്യത തീർക്കാൻ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി പിടിയിൽ
Kerala
• 2 days ago
പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ
Kerala
• 2 days ago
പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ
Saudi-arabia
• 2 days ago
കൊടി സുനിക്ക് 60 ദിവസം, മൂന്ന് പേര് 1000 ദിവസത്തിലധികം പുറത്ത്; ടി.പി കേസ് പ്രതികള്‍ക്ക് പരോള്‍ യഥേഷ്ടം
Kerala
• 2 days ago
മദ്റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല
Kerala
• 2 days ago