HOME
DETAILS

Oman Traffic Law | ഒമാനിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ബിസിനസിനെ ബാധിക്കും, ഗതാഗത ലംഘനങ്ങൾ  തൊഴിൽ മന്ത്രാലയ ഡാറ്റയുമായി ലിങ്ക് ചെയ്യും

  
Web Desk
January 18, 2025 | 2:21 AM

Failure to pay traffic fines will disrupt business in Oman

മസ്‌കത്ത്: ഒമാനിൽ ഗതാഗത നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ നിയമലംഘനങ്ങളും റോയൽ ഒമാൻ പൊലീസിന്റെയും (ROP) തൊഴിൽ മന്ത്രാലയത്തിന്റെയും സംവിധാനങ്ങളുമായി ലിങ്ക് ചെയ്യും. 2016 ലെ 10–ാം നമ്പർ രാജകീയ ഉത്തരവിന് കീഴിൽ വരുന്ന ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തിയ കമ്പനികളും വ്യക്തികളും ഉൾപ്പെടെയുള്ളവർ ലംഘന കേസുകള്‍ പുനഃപരിശോധിക്കണമെന്നും  എത്രയും വേഗം പിഴത്തുക അടയ്ക്കണമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ നിർദേശിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് തടസം നേരിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

ഫെബ്രുവരി 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും.

ഗതാഗത–കമ്യൂണിക്കേഷൻ–വിവര സാങ്കേതിക മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.

ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിന്  ഒരു മാസത്തെ സാവകാശം നിയമ ലംഘകർക്ക് നൽകിയിട്ടുണ്ട്.  ഒമാൻ്റെ ഗതാഗത മേഖലയിൽ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ  സംരംഭമെന്നു അധികൃതർ അറിയിച്ചു.

 

Failure to pay traffic fines will disrupt business in Oman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  4 minutes ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  17 minutes ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  23 minutes ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  33 minutes ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  38 minutes ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  an hour ago
No Image

കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ

Kuwait
  •  an hour ago
No Image

യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്

Kerala
  •  an hour ago
No Image

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  an hour ago