HOME
DETAILS
MAL
സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ ബന്ധപ്പെടണം
backup
September 02 2016 | 19:09 PM
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപില്‍ എത്തിയ സന്ദര്‍ശകര്‍, തീര്‍ഥാടകര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഓഫിസുമായി ബന്ധപ്പെടണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നിന്നും അറിയിച്ചു. ക്യാംപില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ തുടങ്ങിയവ ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."