HOME
DETAILS

വാടക കെട്ടിടത്തിൽ ചാക്കുകെട്ടുകളിൽ ഒളിപ്പിച്ച 30 ലക്ഷം വില വരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടി

  
January 22 2025 | 17:01 PM

Prohibited products worth Rs 30 lakh hidden in sacks in a rented building were seized

പാലക്കാട്: പാലക്കാട് 30 ലക്ഷം വിലവരുന്ന മുക്കാൽ ലക്ഷത്തോളം നിരോധിത ഉൽപന്നങ്ങൾ പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാലിശ്ശേരിയിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. ചാലിശ്ശേരി കുന്നത്തേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ നൂറ് ചാക്കുകളിലായി സൂക്ഷിച്ച 75000 നിരോധിത ഉൽപന്നമാണ് കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായ ന്യൂ ഇന്നിങ്‌സിലേക്കും കോപറേറ്റീവ് ഹൗസിങ്ങിലേക്കുമെത്താന്‍ ദൂരം ഏറെ

Kerala
  •  5 days ago
No Image

കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഡൽഹിക്കും കിട്ടി ചരിത്രത്തിലെ ആദ്യ കിരീടം

Cricket
  •  5 days ago
No Image

യോഗ്യതയുണ്ട്, പക്ഷേ സർട്ടിഫിക്കറ്റില്ല; ഡി.എൽ.എഡ് ഉദ്യോഗാർഥികൾക്ക് പരീക്ഷണകാലം

Kerala
  •  5 days ago
No Image

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു

Kerala
  •  5 days ago
No Image

UAE Weather Updates: ഇന്ന് നല്ല അന്തരീക്ഷം; യുഎഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരം

uae
  •  5 days ago
No Image

സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം

Kerala
  •  5 days ago
No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  5 days ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  5 days ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  5 days ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  5 days ago