HOME
DETAILS
MAL
കാന്‍സര്‍ രോഗ മരബോധവല്ക്കരണ ക്ലാസ്
backup
September 03 2016 | 01:09 AM
കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ വിദഗ്ധ ഡോക്ടര്‍മാരെയും രോഗ നിര്‍ണയത്തിനുള്ള പരിശോധന സംവിധാനവും ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡോ. കെ.വി ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അശോകന് ആലപ്രം അധ്യക്ഷനായി. ദിലീപ് ക്രിസ്, സുരേശന് പീടികക്കണ്ടി, കോയോട്ടി മാളിയേക്കല്‍, എ.കെ ഗണേഷ്, വി. രാജു, തങ്കമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."