HOME
DETAILS

ഇന്ത്യന്‍ നേവിയില്‍ എസ്.എസ്.സി ഓഫീസര്‍; ഒരു ലക്ഷം ശമ്പളം; യുവതീ-യുവാക്കള്‍ക്ക് അവസരം

  
February 10 2025 | 13:02 PM

indian navy ssc officer recruitment apply before 25

പ്രതിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ നേവി എസ്.എസ്.സി ഓഫീസര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 270 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ നേവിയില്‍ എസ്.എസ്.സി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 270 ഒഴിവുകള്‍.

എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍, എജ്യുക്കേഷന്‍ ബ്രാഞ്ചുകളിലാണ് നിയമനം. 

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/HYDRO) = 60 ഒഴിവ്

പൈലറ്റ് = 26 ഒഴിവ്

നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സെര്‍വര്‍) = 22 ഒഴിവ്

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ = 18 ഒഴിവ്

ലോജിസ്റ്റിക്‌സ് = 28 ഒഴിവ്

എജ്യുക്കേഷന്‍ ബ്രാഞ്ച് = 15 ഒഴിവ്

എഞ്ചിനീയറിങ് ബ്രാഞ്ച് = 38 ഒഴിവ്

ഇലക്ട്രിക്കല്‍ ബ്രാഞ്ച് = 45 ഒഴിവ്

നേവല്‍ കണ്‍സ്ട്രക്ടര്‍ = 18 ഒഴിവ്

പ്രായപരിധി


Executive Branch (GS(X)/Hydro) : 02 Jan 2001 to 01 Jul 2006

Pilot : 02 Jan 2002 to 01 Jan 2007

Naval Air Operations Officer (Observer) : 02 Jan 2002 to 01 Jan 2007

Air Traffic Controller (ATC) : 02 Jan 2001 to 01 Jan 2005

Logistics : 02 Jan 2001 to 01 Jul 2006

Education Branch : 02 Jan 2001 to 01 Jan 2005

Engineering Branch : 02 Jan 2001 to 01 Jul 2006

Electrical Branch : 02 Jan 2001 to 01 Jul 2006

Naval Constructor : 02 Jan 2001 to 01 Jul 2006

യോഗ്യത

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ഹൈഡ്രോ 

ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ

പൈലറ്റ് 

ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ, പത്താം ക്ലാസ് , പ്ലസ് ടുവില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. 

നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സെര്‍വര്‍) 

ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ, പത്താം ക്ലാസ് , പ്ലസ് ടുവില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. 

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

ബിഇ/ ബിടെക് 60 ശതമാനം മാര്‍ക്കോടെ, പത്താം ക്ലാസ് , പ്ലസ് ടുവില്‍ ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. 

ലോജിസ്റ്റിക്‌സ് 

ഫസ്റ്റ് ക്ലാസോടെ ബിഇ/ ബിടെക്. അല്ലെങ്കില്‍ എംബിഎ ഫസ്റ്റ് ക്ലാസ്. അല്ലെങ്കില്‍ ബിഎസ്.സി/ ബികോം/ ബിഎസ്.സി (iT).

എജ്യുക്കേഷന്‍ ബ്രാഞ്ച് 

(i) 60% marks in M.Sc. (Maths/ Operational Research) with Physics in B.Sc.
(ii) 60% marks in M.Sc. (Physics/ Applied Physics) with Maths in B.Sc.
(iii) 60% marks in M.Sc. Chemistry with Physics in B.Sc.
(iv) BE/ B.Tech with minimum 60% marks in Mechanical Engineering
(v) BE/ B.Tech with minimum 60% marks (Electrical/ Electronics & Communication Engg)
(vi) 60% marks in M Tech from a recognized University/Institute in any of the following disciplines:- (a) M Tech in Thermal/ Production Engineering/ Machine Design (b) M Tech in Communication System Engg/ Electronics & Communication Engg/ VLSI/ Power System Engg

എഞ്ചിനീയറിങ്  

BE/ B.Tech with minimum 60% marks in the following streams :-
(i) Mechanical/Mechanical with Automation (vii) Control Engineering (ii) Marine Engineering (viii) Aero Space Engineering (iii) Instrumentation Engineering (ix) Automobiles Engineering (iv) Production Engineering (x) Metallurgy Engineering (v) Aeronautical Engineering (xi) Mechatronics Engineering (vi) Industrial Engineering & Management (xii) Instrumentation & Control

ഇലക്ട്രിക്കല്‍ 

BE/ B.Tech with minimum 60% marks in the following streams :-
(i) Electrical Engineering (viii) Instrumentation (ii) Electronics Engineering (ix) Electronics & Instrumentation (iii) Electrical & Electronics (x) Instrumentation & Control (iv) Electronics & Communication (xi) Applied Electronics & Instrumentation (v) Electronics & Tele Communication (xii) Power Engineering (vi) Tele Communication (xiii) Power Electronics. (vii) Applied Electronics and Communication (AEC)

നേവല്‍ കണ്‍സ്ട്രക്ടര്‍ 

BE/B.Tech with minimum 60% marks in the following streams :-
(i) Mechanical/ Mechanical with Automation (vii) Ocean Engineering (ii) Civil Engineering (viii) Marine Engineering (iii) Aeronautical Engineering (ix) Ship Technology (iv) Aero Space Engineering (x) Ship Building (v) Metallurgy (xi) Ship Design (vi) Naval Architecture

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,10,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

indian navy ssc officer recruitment apply before 25



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഗാ സെയിലുമായി എയര്‍ അറേബ്യ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം; അബൂദബിയില്‍ നിന്നും കോഴിക്കോട്ടേക്ക് വെറും 249 ദിര്‍ഹം

uae
  •  5 days ago
No Image

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍

National
  •  5 days ago
No Image

കാശ്മീരിൽ സൈന്യത്തിന്റെ 'ഓപ്പറേഷൻ മഹാദേവ്'; പഹൽഗാമിലെ ഭീകരർ ഉൾപ്പെടെ മൂന്നുപേരെ വധിച്ച് സൈന്യം

National
  •  5 days ago
No Image

വൈക്കത്ത് 30 പേരുമായി വള്ളം മറിഞ്ഞു; മുഴുവന്‍ യാത്രികരേയും രക്ഷപ്പെടുത്തിയെന്ന് സൂചന

Kerala
  •  5 days ago
No Image

അശ്രദ്ധമായി വാഹനമോടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് അബൂദബി പൊലിസ്

uae
  •  5 days ago
No Image

റിയല്‍ എസ്‌റ്റേറ്റ് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പുതിയ നിബന്ധനകള്‍ പുറത്തിറക്കി യുഎഇ

uae
  •  5 days ago
No Image

'നിങ്ങളനുവദിച്ച ഇത്തിരി ഭക്ഷണം ഗസ്സയുടെ വിശപ്പടക്കില്ല' മുന്നറിയിപ്പ് ആവര്‍ത്തിച്ച് യു.എന്‍;  ഇസ്‌റാഈല്‍ ആക്രമണങ്ങളും തുടരുന്നു

International
  •  5 days ago
No Image

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് വീണ്ടും മരണം; കാസർഗോഡ് കർഷകന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്; തിരുമേനിമാര്‍ ആരും പ്രതിഷേധിച്ച് പോലും കണ്ടില്ല. അവര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേ; വിമര്‍ശിച്ച് വി ശിവന്‍കുട്ടി

Kerala
  •  5 days ago
No Image

'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച്‌ ആദരിച്ചാൽ പോരേ?' - സഭകളുടെ ബിജെപി അടുപ്പത്തെ പരിഹസിച്ച്  യൂഹാനോൻ മാർ മിലിത്തിയോസ്

Kerala
  •  5 days ago