HOME
DETAILS

ആപ്പിള്‍ കഴിച്ച കുടുംബത്തിന് വിഷബാധയേറ്റു

  
backup
September 03 2016 | 02:09 AM

%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d


എടവണ്ണപ്പാറ: കടയില്‍ നിന്നും വാങ്ങിയ ആപ്പിള്‍ കഴിച്ച കുടുംബത്തിലെ നാലുപേര്‍ക്കു വിഷബാധയേറ്റു. എടവണ്ണപ്പാറ പള്ളിപ്പടി കുന്നത്തൊടി വീരാന്‍കുട്ടിയുടെ കുടുംബത്തിനാണു വിഷബാധയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമാണു സംഭവം. എടവണ്ണപ്പാറയിലെ ഒരു ഫ്രൂട്ട്‌സ് കടയില്‍ നിന്നും വാങ്ങിയ ആപ്പിള്‍ വീട്ടിലെത്തി തൊലി ചെത്തി കളഞ്ഞു കഴിച്ചപ്പോള്‍ രണ്ടു പേര്‍ക്കു ചുണ്ടുകള്‍ തടിച്ചു തരിപ്പ് അനുഭവപ്പെടുകയും വായയിലെ തൊലി പൊളിഞ്ഞു പോരുകയും ചെയ്തതു. മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയും ശ്വാസ തടസവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു . ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആപ്പിളില്‍ നിന്നുള്ള വിഷമാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചികിത്സക്കു ശേഷം രാത്രി രണ്ടോടെ കുടുംബത്തിന് ആശുപത്രി വിടാനായത്. അതേസമയം വീട്ടിലെത്തി മറ്റൊരു ആപ്പിള്‍ മുറിച്ചു നോക്കിയപ്പോള്‍ നല്ല കട്ടിയും ഉള്ളില്‍ ചുവപ്പു നിറമാണു കണ്ടത്.
വ്യാഴാഴ്ച വൈകുന്നേരം മുറിച്ച ആപ്പിള്‍ വെള്ളിയാഴ്ച പകലും നിറം മാറാത്തതും സംശയത്തിനിടയാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago