HOME
DETAILS
MAL
സമഗ്രമായി അന്വേഷിക്കണം: പി ജയരാജന്‍
backup
September 03 2016 | 02:09 AM
കണ്ണൂര്‍: വെള്ളിയാഴ്ച്ച ജില്ലയിലുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളും പൊലിസ് സമഗ്രമായി അന്വേഷിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഗണേശോത്സവത്തിന് വേണ്ടി ആര്‍.എസ്.എസുകാര്‍ ഉണ്ടാക്കിയ ബോംബുകളാണ് പാലപ്പുഴയിലെ കാട് പിടിച്ച് നില്‍ക്കുന്ന പ്രദേശത്ത് പൊട്ടിയത്. ഈ സ്‌ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസുകാര്‍ ബോംബുകള്‍ മാറ്റുന്നതിനിടയിലാണ് ചെണ്ടയാട് സ്‌ഫോടനമുണ്ടായത്. ജില്ലയിലാകെ കലാപം നടത്താന്‍ സംഘപരിവാര്‍ ആസൂത്രണം നടത്തുന്നുണ്ട്. പൊലിസ് ഇത് സമഗ്രമായി അന്വേഷിക്കണമെന്നും ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."