HOME
DETAILS

ഷവോമി 15 സീരീസുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും 

  
Web Desk
February 18 2025 | 09:02 AM

Xiaomi to Officially Launch 15 and 15 Ultra Series in India on March 2

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഷവോമിയുടെ 15, 15 അള്‍ട്രാ എന്നിവയുള്‍പ്പെടെ 15 സീരീസുകള്‍ മാര്‍ച്ച് 2 ന് ഔദ്യോഗികമായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഷവോമി 15, 15 അള്‍ട്രാ തുടങ്ങിയ മോഡലുകള്‍ ചൈനയില്‍ അവതരിപ്പിച്ചിരുന്നു, സമാനമായ സവിശേഷകതകളോടെയായിരിക്കും ഇന്ത്യയിലെ പതിപ്പുകളും അവതരിപ്പിക്കുക. ഷവോമി 15, 15 അള്‍ട്രാ എന്നിവയില്‍ ക്യാമറ അപ്‌ഗ്രേഡുകളും , മുന്‍വര്‍ഷങ്ങളിലെ ഫോണുകള്‍കളില്‍ നിന്നും വ്യത്യസ്തമായ ഡിസൈനോടെയുമായിരിക്കും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക.

120 Hz റിഫ്രഷ് റേറ്റും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ,1.5 K റെസല്യൂഷനോടുകൂടിയ 6.3  OLED  ഡ്‌സ്‌പ്ലേ, 12 ജിബി റാം 1 TB UFS  4.0 വരെ സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു. 90W ഫാസ്റ്റ് ചാര്‍ജിംങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5500 mAh ബാറ്ററി ശേഷിയും ഷവോമി 15 ന്റെ സവിശേഷതകളാണ്.

ഷവോമിയുടെ ബേസ്. പ്രോ മോഡലുകളില്‍ 50 മെഗാപിക്‌സല്‍ സെന്‍സറുകളില്‍ പ്രവര്‍ത്തിക്കുന്ന ലൈക്ക ട്യൂണ്‍ ചെയ്ത റിയര്‍ ക്യാമറയും മറ്റ് സമാനമായ മോഡലുകളില്‍ വേറിട്ട് നിര്‍ത്തുന്നു.

6.73 ഇഞ്ച് ഡിസ്‌പ്ലേ , സ്‌നാപ്ഡ്രാഗണ്‍ 8 എലേറ്റ് ചിപ്പ്‌സെറ്റ് , 50 മെഗാപിക്‌സലോടുകൂടിയ ട്രിപ്പിള്‍ ക്യാമറ, 12 ജിബി റാം ,6100 mAh ബാറ്ററി എന്നിവയാണ് 15 പ്രോയുടെ സവിഷേതകള്‍ 
ഷവോമിയുടെ 14,14 പ്രോ തുടങ്ങിയ മോഡലുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

National
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-20-03-2025

PSC/UPSC
  •  5 days ago
No Image

ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ

latest
  •  5 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ

Kerala
  •  5 days ago
No Image

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍

uae
  •  5 days ago
No Image

കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം

Kerala
  •  5 days ago
No Image

കോഴിക്കോട്; പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; നാലുപേർക്കെതിരെ കേസ്

Kerala
  •  5 days ago
No Image

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്

uae
  •  5 days ago
No Image

ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ

National
  •  5 days ago
No Image

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്

International
  •  5 days ago