HOME
DETAILS
MAL
എസ്.ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
backup
September 03 2016 | 09:09 AM
തൃശൂര്‍: ലോഡ്ജ് മുറിയില്‍ എഎസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐയും ആലപ്പുഴ സ്വദേശിയുമായ സരസന്‍ (52) ആണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."