
ആറു മാസം കൊണ്ട് പ്ലാവില്‍ ചക്ക കായ്ക്കും; വീട്ടില്‍ ഒന്നു വയ്ക്കാം

നമ്മള്‍ മലയാളികള്‍ക്ക് പ്രിയപ്പട്ടവയാണ് ചക്ക. ചക്ക പഴുത്തതും പച്ചയുമൊക്കെ നമ്മള്‍ ഉപയോഗിക്കും. കറിവച്ചും ഉപ്പേരി വച്ചും പഴുപ്പിച്ചും പൊരിച്ചും വറുത്തും അങ്ങനെ പലവിധത്തില്‍ ചക്കക്കാലമായാല്‍ നമ്മള്‍ ചക്ക കഴിക്കും. എന്നാല്‍ ഒരു തൈ എങ്കിലും വീട്ടില്‍ വയ്ക്കണം എന്ന് ആഗ്രഹമില്ലാത്തവര്‍ ഉണ്ടാവില്ല.
പ്ലാവ് വച്ച് ആറാം മാസത്തില്‍ തന്നെ ചക്ക കിട്ടുന്ന പ്ലാവും ഉണ്ട്. നല്ലയിനം പ്ലാവ് വീട്ടില്‍ വയ്ക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ പരിചയമുളള നഴ്‌സറികളില്‍ നിന്നു തന്നെ നല്ല ഇനം പ്ലാവിന്‍ തൈ ചോദിച്ചു വാങ്ങുക. വാങ്ങുമ്പോള്‍ ഇലകളുടെ തിളക്കവും വേരുകളുടെ വളര്‍ച്ചയുമൊക്കെ ശ്രദ്ധിക്കുക. ഇതെല്ലാം നോക്കി ആയിരിക്കണം വാങ്ങേണ്ടത്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളിയാണ് വാങ്ങുന്നതെങ്കില്‍ സൂപ്പറായിരിക്കും. ഏതിനം ആണെങ്കിലും തൈ വാങ്ങുമ്പോള്‍ വിശ്വാസമുള്ളിടത്തു നിന്നു വാങ്ങുക. എന്നാലേ നല്ല കായ്ഫലമുണ്ടാവൂ.
ഇതിനായി വട്ടത്തിലൊരു കുഴി അത്യാവശ്യം ആഴത്തില്‍ എടുക്കുക. ശേഷം അതില്‍ കരിയില കമ്പോസ്റ്റ് ഇട്ടു കൊടുക്കാം. അതിനുശേഷം പ്ലാവിന്‍ തൈയുടെ കവര്‍ പൊട്ടിക്കുക. എന്നിട്ട് മെല്ലെ അത് കുഴിയിലേക്ക് വച്ചു കൊടുക്കുക. ശേഷം കരിയില കുറച്ച് അതിലേക്ക് ഇട്ടു കൊടുക്കുക.
കരിയില ഇട്ടാല്‍ മണ്ണിന് നല്ല ഇളക്കമുണ്ടാവുകയും തണുപ്പ് നിലനില്‍ക്കുകയും ചെയ്യുന്നതാണ്. മാത്രമല്ല, മണ്ണ് കട്ടപിടിക്കാതിരിക്കാനും ഇങ്ങനെ ചെയ്യുന്നതാണ്. പിന്നെ അര കിലോയോളം എല്ലു പൊടിയും അത്രതന്നെ ആട്ടിന്‍ കാഷ്ഠമോ ചാണകപ്പൊടിയോ ഇട്ടു കൊടുക്കണം. ഇതിനു ശേഷം മണ്ണിട്ടു കൊടുക്കുക. ചെറിയ തയ്യാണെങ്കില്‍ അതിനെ മുഴുവനായും മണ്ണിട്ട് മൂടരുത്. ബഡ് ഭാഗം പുറത്തേക്ക് കാണണം.
ഈ രണ്ടു ഭാഗങ്ങള്‍ യോജിക്കുന്നിടത്ത് തൊലികള്‍ കൂടിയോജിപ്പിച്ച് അവിടെയും മണ്ണിട്ട് മൂടേണ്ടതാണ്. വേനല്‍ കാലത്താണ് കുഴി എടുത്ത് നടുന്നതെങ്കില്‍ കുഴി പൂര്‍ണമായും മൂടരുത്. മുകളിലെ കുറച്ചു ഭാഗം കുഴിയായി തന്നെ നിലനിര്‍ത്തുക. ഇതില്‍ വെള്ളം ഒഴിക്കുകയും തൈ വച്ച ശേഷം മണ്ണിടുകയും ചെയ്യുക.
ഇനി നന്നായി നനച്ചു കൊടുക്കണം. മാത്രമല്ല കാറ്റിലോ മറ്റോ ആടിയുലഞ്ഞ് വേരുകള്‍ക്കോ മറ്റോ ക്ഷതമേല്‍ക്കാതെ ഇരിക്കാന്‍ ഈ തൈ വച്ചിടത്ത് നല്ല ബലമുള്ള എന്തെങ്കിലും ഊന്നിവച്ച് കയര്‍ കൊണ്ട് അടുപ്പിച്ച് കെട്ടിവയ്ക്കുക. അതിനു ശേഷം ഇതിനു ചുറ്റും സംരക്ഷണം ഏര്‍പ്പെടുത്തണം. മറ്റു ജീവികളെന്തെങ്കിലും വരാതിരിക്കാനും നല്ലതാണ്. പ്ലാവിന്‍ തൈ വലുതാകുന്നതു വരെ മരത്തിന് താങ്ങായി ബലമുള്ള മരക്കഷണമോ മറ്റോ താങ്ങായി കൊടുക്കേണ്ടതുമാണ്.
എല്ലാ ദിവസവും ഇതിനു വെള്ളം ഒഴിച്ചു കൊടുക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഇതിനു ചുറ്റും കരിയില ഇട്ടുകൊടുക്കുക. അങ്ങനെ വരുമ്പോള്‍ വെള്ളം വലിഞ്ഞു പോവുകയുമില്ല. തണുപ്പ് നീണ്ടു നില്‍ക്കുകയും ചെയ്യും. ഓരോ മാസവും 250 ഗ്രാം എല്ലുപൊടിയും ചാണകപ്പൊടിയും ഇടാവുന്നതാണ്. ആറുമാസം കഴിഞ്ഞാല്‍ പ്ലാവില്‍ ചക്ക ഉണ്ടാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• 2 days ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍
International
• 2 days ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• 2 days ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 2 days ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 2 days ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 2 days ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 2 days ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്
Kerala
• 2 days ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• 2 days ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• 2 days ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 2 days ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 2 days ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 2 days ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 days ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 2 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 2 days ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 2 days ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 2 days ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 2 days ago