HOME
DETAILS

സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ  ഭിത്തിയിലിടിച്ച് കൊന്നു

  
Web Desk
February 26, 2025 | 8:14 AM

Thrissur 15 Years Later Man Kills Friend Over Past Teasing Incident

തൃശൂർ: വർഷങ്ങൾക്ക് മുമ്പ് തന്റെ സഹോദരിയെ സുഹൃത്ത് കളിയാക്കിയത് മദ്യം കഴിച്ചു കൊണ്ടിരിക്കേ ഓർമ വന്നു. ഉടൻ തന്നെ അന്നത്തെ ദേഷ്യം തീർക്കാൻ 15 വർഷത്തിനിപ്പുറം സുഹൃത്തിനെ കൊന്നു. തൃശൂരിലാണ് സംഭവം.   തൃശൂർ പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. വിഷ്ണു ( 38) ആണ് സുഹൃത്തിനെ കൊന്നത്. 

15 വർഷം മുൻപ് വിഷ്ണു തന്റെ സഹോദരിയെ കളിയാക്കിയത് മദ്യലഹരിയിലിരിക്കെ സുധീഷിന് ഓർമ വരികയായിരുന്നു. ഇത് സുധീഷ് ചോദ്യം ചെയ്തു. പിന്നാലെ ഇരുവരും തമ്മിൽ തർക്കമായി. അതനിടെ വിഷ്ണു സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയും മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുകയും ചെയ്തു. പരുക്കേറ്റ സുധീഷിനെ ഇന്നലെ വൈകിട്ട് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് സുധീഷ് മരണപ്പെട്ടത്. 

ഇരുവരുടേയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. സുകുമാരനായിരുന്നു അക്രമം പൊലിസിനെ വിളിച്ചറിയിച്ചത് . പ്രതി വിഷ്ണുവിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ  പ്രതിയാണ് വിഷ്ണുവെന്ന് പൊലിസ് പറഞ്ഞു.

A young man, drunk, remembered teasing his sister 15 years ago and killed his brother who came to question him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  5 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  5 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  5 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  5 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  5 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  5 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  5 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  5 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  5 days ago