HOME
DETAILS

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് കുവൈത്ത്

  
March 01, 2025 | 12:15 PM

Kuwait wants the international community to take responsibility for protecting the rights of the Palestinian people

കുവൈത്ത് സിറ്റി: ഫലസ്തീന്‍ ജനതയുടെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജനീവയിലെ യുഎന്‍ ഓഫീസിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള കുവൈത്തിന്റെ സ്ഥിരം പ്രതി നാസര്‍ അബ്ദുള്ള അല്‍ ഹായെന്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യു.എന്‍.എച്ച്.ആര്‍.സി.) 58ാമത് സെഷനില്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കേണ്ടതിന്റെയും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കേണ്ടതിന്റെയും പ്രാധാന്യം അംബാസഡര്‍ അല്‍ ഹായെന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും വ്യവസ്ഥകള്‍ ഗുരുതരമായി ഇസ്‌റാഈല്‍ ലംഘിക്കുകയാണ്. ഇതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഗസ്സ മുനമ്പിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും സാഹചര്യങ്ങള്‍ വളരെ മോശമാവുകയാണ്. അതിക്രമങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വലിയ തോതിലുള്ള നാശം, സാധാരണക്കാരെ ബലമായി ഒഴിപ്പിക്കല്‍ എന്നിവയുടെ തുടരുന്നു. ഏറ്റവും ഒടുവില്‍ ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇത് സംഭവിച്ചതെന്നും അംബാസഡര്‍ അല്‍ ഹായെന്‍ ചൂണ്ടിക്കാട്ടി.

Kuwait wants the international community to take responsibility for protecting the rights of the Palestinian people


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  3 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  3 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  3 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  3 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  3 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  3 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  3 days ago