HOME
DETAILS

കഞ്ചാവ് കേസിൽ ‘ഐഐടി ബാബ’ അറസ്റ്റിൽ; ഇത് പ്രസാദമെന്ന് അഭയ് സിങ്

  
Ajay
March 03 2025 | 16:03 PM

IIT Baba arrested in cannabis case Abhay Singh says its a blessing

ജയ്പൂർ: കഞ്ചാവ് കൈവശംവച്ച കേസിൽ ‘ഐഐടി ബാബ’ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റിൽ. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (NDPS) നിയമപ്രകാരം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ജയ്പൂരിലെ റിദ്ധി സിദ്ധി മേഖലയിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോഴാണ് പൊലീസ് പരിശോധന നടത്തുകയും, അഭയ് സിംഗിന്‍റെ കൈവശം നിന്ന്  കഞ്ചാവ് പിടികൂടുകയും ചെയ്തത്.

തുടർന്നുള്ള ചോദ്യം ചെയ്യലിനിടെ, കഞ്ചാവ് പ്രസാദമായി ലഭിച്ചതാണെന്ന് അഭയ് സിങ് പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞു. കേസിൽ ചെറിയ അളവിലുള്ള കഞ്ചാവായിരുന്നു ഉണ്ടായിരുന്നതെന്ന് കണക്കിലെടുത്ത്, പൊലീസ് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു.

36 ലക്ഷം രൂപ പ്രതിവാര ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സന്യാസ ജീവിതം തിരഞ്ഞെടുത്ത അഭയ് സിങ്, കുംഭമേളയിലുടെ പ്രചരിച്ച ഒരു ടെലിവിഷൻ ചാനലിന്റെ വീഡിയോയിലൂടെ വൈറലായിരുന്നു.

മുംബൈ ഐഐടിയിൽനിന്ന് എയറോസ്പേസ് എഞ്ചിനീയറിങ് ബിരുദം നേടിയ അഭയ് സിങ്, മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് ആത്മീയതയിലേക്ക് തിരിഞ്ഞത്. ഹരിയാനയിലെ ജാജ്‌ജർ ജില്ലയിലാണ് അദ്ദേഹത്തിന്റെ സ്വദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  3 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  3 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  3 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  3 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  3 days ago