HOME
DETAILS

അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ

  
Abishek
March 04 2025 | 17:03 PM

Unauthorized Drug Production and Distribution Riyadh Factory Fined 145 Million Riyals

റിയാദ്: അനുമതിയില്ലാതെ മരുന്നുകൾ ഉത്പാദിപ്പിച്ച ഫാക്ടറിക്ക് റിയാദിൽ പിഴ ചുമത്തി. റിയാദ് ന്യൂ ഇന്റസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിക്കാണ് 14.5 ലക്ഷം റിയാൽ പിഴ വിധിച്ചത്. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെയായിരുന്നു ഫാകടറിയുടെ പ്രവർത്തനം. മാത്രമല്ല, രജിസ്ട്രേഷൻ പൂർത്തിയാകുന്നതിന് മുമ്പേ വാണിജ്യ ഉൽപാദനവും വിതരണവും ആരംഭിച്ചിരുന്നു. നിലവിൽ, ഈ ഫാക്ടറിക്കെതിരെ പബ്ലിക് പ്രോസിക്യൂഷനാണ് കേസെടുത്തിരിക്കുന്നത്.

29 ഇനം മരുന്നുകളാണ് ഫാക്ടറിയിൽ നിന്ന് പിടികൂടിയത്. ഇതിൽ ഒരു ലക്ഷത്തിലേറെ മരുന്ന് പാക്കുകളും ഉൾപ്പെടുന്നു. ഫാർമസ്യൂട്ടികൾ ആൻ്റ് ഹെർബൽ എസ്റ്റാബ്ലിഷ്‌മെൻ്റ്‌സുമായി ബന്ധപ്പെട്ട നിയമം, പ്രത്യേകിച്ച് 28-ാം വകുപ്പിന്റെ ലംഘനമാണ് ഈ ഫാക്ടറി നടത്തിയത്. ഈ കുറ്റത്തിന് പത്തു വർഷം വരെ തടവും, ഒരു കോടി റിയാൽ വരെ പിഴയും ചുമത്താൻ സാധിക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 19999 എന്ന നമ്പറിൽ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

A pharmaceutical factory in Riyadh has been fined 1.45 million Riyals for manufacturing and distributing drugs without authorization. The factory was operating without registration with the Food and Drug Authority, violating legal provisions. The case is currently being handled by the Public Prosecution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  29 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago