HOME
DETAILS

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം

  
March 06, 2025 | 5:42 PM

Missing girls from Tanur found in Mumbai young man with them

താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർ മുംബൈയിലെത്തിയതായി സ്ഥിരീകരണം. പെൺകുട്ടികൾക്ക് ഒപ്പം അക്ബർ റഹീം എന്ന യുവാവും ഉണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

കുട്ടികളെ അക്ബർ റഹീം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. എന്നാൽ ഇൻസ്റ്റഗ്രാം വഴി ഇവർ തമ്മിൽ പരിചയപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി.മുംബൈയിലേക്ക് പോകാൻ കുട്ടികൾ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് മനസ്സിലാക്കിയ റഹീം, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. റഹീമിനായി റെയിൽവേ ടിക്കറ്റുകൾ കുട്ടികൾ തന്നെയാണ് എടുത്തു നൽകിയത്.

പോലീസ് പിന്തുടർന്നതായി തിരിച്ചറിഞ്ഞ്, തിരിച്ച് വരാൻ ശ്രമം

പോലീസ് തങ്ങളെ പിന്തുടരുന്നതായി മനസ്സിലായതോടെ റഹീം തിരിച്ച് വരാൻ ശ്രമിച്ചു. നിലവിൽ പൊലീസ് നിർദ്ദേശ പ്രകാരം റഹീം മുംബൈയിൽ തന്നെ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  5 hours ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  6 hours ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  6 hours ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  6 hours ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  6 hours ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  6 hours ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  6 hours ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  7 hours ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  7 hours ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  7 hours ago