HOME
DETAILS

തെലങ്കാന ടണൽ ദുരന്തം: കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധമുള്ള ഇടങ്ങൾ കണ്ടെത്തി

  
Ajay
March 07 2025 | 14:03 PM

Telangana tunnel tragedy Cadaver dogs found areas with the scent of human bodies

ബെംഗളൂരു: തെലങ്കാന ടണൽ ദുരന്തസ്ഥലത്ത് കേരളത്തിൽ നിന്നുള്ള കഡാവർ നായ്ക്കൾ രണ്ടിടങ്ങളിൽ നിന്ന് മനുഷ്യശരീരത്തിന്റെ ഗന്ധം കണ്ടെത്തി. മായയും മർഫിയുമാണ് ഇന്ന് രാവിലെ ടണലിനകത്ത് പരിശോധന നടത്തിയത്.

ഈ സ്ഥലങ്ങൾ  അറിഞ്ഞതോടെ, അന്വേഷണം കൂടുതൽ ആഴത്തിൽ തുടരുകയാണ്. പ്രാഥമിക പരിശോധനയിൽ, മണ്ണ് നീക്കം ചെയ്തപ്പോൾ ദുർഗന്ധം പുറത്ത് വന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, നിലവിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽസംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നീണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉയർന്ന സുരക്ഷാ മുൻകരുതലുകളോടെ അന്വേഷണം തുടരുന്നതിനാൽ, ദൗത്യം പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും ആവശ്യമായേക്കുമെന്ന് തെരച്ചിൽ സംഘം അറിയിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  a day ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  a day ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  a day ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 days ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  2 days ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  2 days ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  2 days ago