HOME
DETAILS

പ്രധാനമന്ത്രി കൗശല്‍ വികാസ് പദ്ധതി; സൗജന്യ കോഴ്‌സുകളില്‍ പ്രവേശനം നേടാം; നാല് ജില്ലകളില്‍ അവസരം

  
March 10, 2025 | 2:59 PM

pmkvy free training in design courses apply now

പ്രധാനമന്ത്രി കൗശല്‍ വികാസ് (PMKVY) പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തുന്ന അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററുകളില്‍ പ്രവേശനം നേടാം. PMVKY 4.0 പദ്ധതി പ്രകാരമാണ് പ്രവേശനം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് കോഴ്‌സുകള്‍.

അഞ്ചുമാസത്തെ സൗജന്യ പഠന പരിശീലനമാണ് നല്‍കുന്നത്. ആദ്യം വരുന്നവര്‍ക്കാണ് സീറ്റുകള്‍ അനുവദിക്കുക. 

കോഴ്‌സുകള്‍/ സീറ്റ്

ഫാഷന്‍ ഡിസൈനര്‍ - 99 സീറ്റുകള്‍

പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ സ്വീയിങ് (തയ്യല്‍) - 60 സീറ്റുകള്‍

പ്രായപരിധി

ഫാഷന്‍ ഡിസൈനര്‍: 20 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം. 

പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ സ്വീയിങ് (തയ്യല്‍) : 20 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം. 

യോഗ്യത


ഫാഷന്‍ ഡിസൈനര്‍

ഡിപ്ലോമ / തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പ്ലസ് ടു പാസായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ സ്വീയിങ് (തയ്യല്‍) 

ഡിഗ്രി/ ഡിപ്ലോമ/ തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ യുജി സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ പ്ലസ് ടു. നാലു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ

പ്രവേശവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സെന്ററുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. 

എംടിഡിസി തിരുവനന്തപുരം:  0471 2706922

കൊല്ലം : 0474 2747922

കൊച്ചി : 0484 2982343

കണ്ണൂര്‍ : 0460 2226110

വയനാട് : 8075462563

pmkvy free training in design courses apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

സംസ്ഥാനത്ത് പുതിയ എച്ച്ഐവി ബാധിതരിൽ കൂടുതലും 15-24 പ്രായപരിധിയിലുള്ളവർ; ജാഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  4 days ago
No Image

പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ച 26 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  4 days ago
No Image

'ലോകത്തിന് വേണ്ടത് സമാധാനം, യുദ്ധമല്ല'; ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ

uae
  •  4 days ago
No Image

വൈഭവ് വീണു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല; കുണ്ഡുവിന്റെയും അംബ്രീഷിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

Cricket
  •  4 days ago
No Image

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

Kerala
  •  4 days ago
No Image

എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി

organization
  •  4 days ago
No Image

കിടപ്പുമുറിയിൽ കുത്തേറ്റ നിലയിൽ ഷേർളി, ഹാളിൽ ജോബിന്റെ മൃതദേഹം; കാഞ്ഞിരപ്പള്ളിയിൽ നാടിനെ നടുക്കിയ അരുംകൊല

crime
  •  4 days ago
No Image

ചൊവ്വാഴ്ചയല്ല, ടിക്കറ്റ് നിരക്ക് കുറവ് ഈ ദിവസം; യുഎഇ പ്രവാസികൾക്ക് യാത്ര ലാഭകരമാക്കാൻ ഇതാ ചില സ്കൈസ്‌കാനർ ടിപ്‌സ്

uae
  •  4 days ago