HOME
DETAILS
MAL
ആറില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍പ്പെട്ടു മരിച്ചു
backup
September 03 2016 | 21:09 PM
കൊട്ടാരക്കര: ആറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍പ്പെട്ടു മരിച്ചു. അയണിമൂട് തുരുത്തിയില്‍ കിഴക്ക് അനില്‍കുമാറാ(42)ണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലിനു പത്തനംതിട്ട കുളനടക്കു സമീപം വെട്ടിയാറിലായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെട്ട അനില്‍കുമാറിന്റെ മൃതദേഹം രാത്രിയോടെ കണ്ടെടുത്തു. സംസ്‌ക്കാരം ഇന്നു നടക്കും. ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ: ബീന. മക്കള്‍: വിഷ്ണു,വൈഷ്ണവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."