
അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിനെതിരെ മൂന്ന് ഗോളുകൾ കൂടി ഞങ്ങൾ നേടിയേനെ: അൽവാരസ്

അർജന്റീന: 2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അർജന്റീന മിന്നും വിജയമാണ് സ്വന്തമാക്കിയത്. സൂപ്പർതാരം ലയണൽ മെസിയില്ലാതെ ആയിരുന്നു അർജന്റീന ബ്രസീലിനെതിരെ കളത്തിൽ ഇറങ്ങിയിരുന്നത്.
മെസിയുടെ അഭാവത്തിലും അർജന്റീന കൂടുതൽ കരുത്തോടെ ബ്രസീലിനെതിരെ വിജയിക്കുകയായിരുന്നു. മത്സരശേഷം മെസി ഈ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ബ്രസീലിനെതിരെ ഇനിയും ഒരുപാട് ഗോളുകൾ അർജന്റീന നേടുമായിരുന്നുവെന്ന് അർജന്റൈൻ താരം ജൂലിയൻ അൽവാരസ് പറഞ്ഞു.
"ലയണൽ മെസി ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് രണ്ടോ മൂന്നോ ഗോളുകൾ കൂടി നേടാൻ സാധിക്കുമായിരുന്നു" ജൂലിയൻ അൽവാരസ് മത്സരശേഷം പറഞ്ഞു.
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ച അർജന്റീന ടീമിൽ മെസി ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ താരം പരുക്കിന് പിന്നാലെ പുറത്താവുകയായിരുന്നു. മേജർ ലീഗ് സോക്കർ അറ്റ്ലാൻഡ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലായിരുന്നു മെsക്ക് പരുക്ക് പറ്റിയിരുന്നത്.
മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ അർജന്റീനയുടെ സർവാധിപത്യമാണ് കാണാൻ സാധിച്ചത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ആയിരുന്നു അർജന്റീന നേടിയത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജൂലിയൻ അൽവാരസ് ആണ് അർജന്റീനക്ക് ആദ്യ ലീഡ് സമ്മാനിച്ചത്.
എട്ട് മിനിറ്റുകൾക്ക് ശേഷം എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന രണ്ടാം ഗോളും സ്വന്തമാക്കി. 37ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനക്കായി മൂന്നാം ഗോളും നേടി. ആദ്യപകുതിയിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീലും ലീഡ് നേടിയിരുന്നു. 26ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗുയിലിയാനോ സിമിയോണി നാലാം ഗോളും നേടിയതോടെ അർജന്റീന മത്സരം പൂർണമായും സ്വന്തമാക്കുകയായിരുന്നു.
നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 14 മത്സരങ്ങളിൽ നിന്നും 10 വിജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റ് ആണ് ലയണൽ സ്കലോണിയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. ബ്രസീൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുമാണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും ആറ് വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയും അടക്കം 21 പോയിന്റ് ആണ് ബ്രസീലിന്റെ കൈവശമുള്ളത്.
Julian Alvares talks if lionel messi play against brazil argentina score three more goals in 2026 fifa world cup qualifier
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിലെ യൂസ്ഡ് കാറുകൾ കേരളത്തിൽ ചുളുവിലയ്ക്ക് കിട്ടും: പഴയ വാഹനങ്ങൾക്ക് നാളെ മുതൽ ഇന്ധന നിരോധനം
auto-mobile
• 9 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 9 days ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 9 days ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 9 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 9 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 9 days ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 9 days ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 9 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 9 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 9 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 9 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 9 days ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 9 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 9 days ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 9 days ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 9 days ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• 9 days ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 9 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 9 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 9 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 9 days ago