HOME
DETAILS

സൈബര്‍ കുറ്റകൃത്യവും ആരോഗ്യ നിയമ ലംഘനവും: പ്രവാസി ഡോക്ടര്‍ റിയാദില്‍ അറസ്റ്റില്‍

  
March 26, 2025 | 9:35 AM

Expat Doctor Arrested in Riyadh for Misconduct on Social Media


റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള മോശം പെരുമാറ്റത്തിന് പ്രവാസി ഡോക്ടര്‍ അറസ്റ്റില്‍. റിയാദിലെ ഒരു സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമവും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

രോഗികളുടെ അന്തസ്സിനും സമൂഹത്തിനും ദോഷം വരുത്തുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയോ ആരോഗ്യ സ്ഥാപനങ്ങളുടെയോ ഭാഗത്ത് നിന്ന് അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുണ്ടായല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികളോ നിയമ ലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഔദ്യോഗിക ചാനലുകള്‍ വഴി അധികൃതരെ അറിയിക്കണമെന്ന് പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി.

An expat doctor working at a private healthcare facility in Riyadh has been arrested for inappropriate behavior on social media. The arrest was made under the Ministry of Health's directive, citing violations of cybercrime laws and regulations that healthcare professionals are required to follow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  20 minutes ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  31 minutes ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  an hour ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  2 hours ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  2 hours ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  10 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  10 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  11 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  11 hours ago