HOME
DETAILS

കടക്ക് പുറത്ത്; മാധ്യമങ്ങളെ പുറത്താക്കി സുരേഷ് ഗോപി

  
Web Desk
April 06, 2025 | 2:33 AM

Journalists who sought Union Minister of State Suresh Gopis response were evicted from Ernakulam guest house


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കി. മന്ത്രിയുടെ നിർദേശപ്രകാരമാണ് മാധ്യമപ്രവർത്തകരോട് ഗസ്റ്റ് ഹൗസിന്റെ റിസപ്ഷൻ ഏരിയയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി എത്തിയപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയാറായില്ല.

പിന്നീടാണ് മാധ്യമപ്രവർത്തകരെ പുറത്താക്കണമെന്ന ആവശ്യം മന്ത്രി സ്റ്റാഫ് അംഗങ്ങൾ വഴി ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചത്. തുടർന്നായിരുന്നു അസാധാരണ നടപടി. പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭാരവാഹികളെത്തി ഗസ്റ്റ് ഹൗസ് അധികൃതരെ പ്രതിഷേധം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago