HOME
DETAILS

ചെറിയപെരുന്നാള്‍ സ്‌പെഷ്യല്‍ 'ഈദിയ എടിഎം കൊണ്ടറുകള്‍' നീക്കി, ആകെ പിന്‍വലിച്ചത് 18 കോടി റിയാല്‍

  
Web Desk
April 08, 2025 | 6:59 AM

Qatar Central Bank announces closure of Eidiya ATMs withdrawals exceeded QR182mn

ദോഹ: ഖത്തറില്‍ പെരുന്നാളിനോട് അനുബന്ധിച്ചു സ്ഥാപിച്ച ഈദിയ എടിഎമ്മുകളില്‍ (Eidiya ATM) നിന്നും പിന്‍വലിച്ചത് 18 കോടിയോളം ഖത്തര്‍ റിയാല്‍. ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് പണം സമ്മാനമായി നല്‍കുന്നതിനാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഈദിയ എടിഎമ്മുകള്‍ സ്ഥാപിച്ചത്. കുട്ടികള്‍ക്ക് പണം സമ്മാനമായി നല്‍കുന്ന പരമ്പരാഗത രീതിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് വിവിധ ബാങ്കുകളുമായി കൂടിച്ചേര്‍ന്നു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈദിയ എടിഎം കൗണ്ടറുകള്‍ സ്ഥാപിച്ചത്. ചെറിയ നോട്ടുകളായ 5, 10, 50, 100 റിയാലുകളാണ് ഈ എടിഎം കൗണ്ടറുകളില്‍നിന്ന് ലഭ്യമായിരുന്നത്. പെരുന്നാള്‍ ആഘോഷങ്ങള്‍ അവസാനിച്ചതോടെ ഖത്തറിലെ 10 വ്യത്യസ്ത കേന്ദ്രങ്ങളില്‍  സ്ഥാപിച്ച എടിഎം കൗണ്ടറുകള്‍ തിങ്കളാഴ്ചയോടെ നീക്കം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഗണ്യമായ വര്‍ധനവ് ഈ വര്‍ഷത്തെ എടിഎം കൗണ്ടറുകള്‍ പിന്‍വലിക്കലില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ മാളുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലുമാണ് ഈദിയ എടിഎം കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നത്.

Qatar Central Bank announces closure of Eidiya ATMs, withdrawals exceeded QR182mn

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  5 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  5 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  5 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  5 days ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  5 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  5 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  5 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  5 days ago