HOME
DETAILS

കണ്ണൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം

  
Abishek
April 08 2025 | 18:04 PM

Cyclone Causes Widespread Damage in Kannur Houses Damaged Crops Destroyed Power Disrupted

കണ്ണൂർ: കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലകളിൽ ചുഴലിക്കാറ്റ്. ചൊവ്വാഴ്ച വൈകിട്ടോടെ നടന്ന സംഭവത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാനൂരിൽ കൃഷിനാശം ഉണ്ടായി. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണ് നാശ നഷ്ടങ്ങളുണ്ടായി. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം ഇലക്ട്രിക് ലൈനിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി, ഗതാഗത തടസം നേരിട്ടു. മരം മുറിച്ചുമാറ്റിയാണ് പിന്നീട് ​ഗതാഗതം പുനസ്ഥാപിച്ചത്. 

A powerful cyclone wreaked havoc in Panniyannur, Chambad, and Manekkara areas of Kannur on Tuesday evening, causing extensive property and agricultural damage. Several houses were damaged when trees fell on rooftops, while paddy fields in Panoor suffered complete crop loss. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  3 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago