HOME
DETAILS

പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി; മൂവരും സുരക്ഷിതരെന്ന് പൊലിസ്

  
Web Desk
April 09, 2025 | 6:39 PM

Missing Mother and Two Children Found Safe Near Palakkads Ottapalam Bridge

പാലക്കാട്: ഒറ്റപ്പാലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് കുട്ടികളെയും തൃപ്പൂണിത്തുറയില്‍ നിന്ന് കണ്ടെത്തി. ഇന്ന് രാത്രിയോടെയാണ് മൂവരെയും സുരക്ഷിതമായി കണ്ടെത്തിയത്. ഇന്നലെ മുതലാണ് ഒറ്റപ്പാലം തോട്ടക്കര സ്വദശിയുടെ ഭാര്യയെയും രണ്ട് മക്കളെയും കാണാതായത്.

തുടര്‍ന്ന് കുടുംബാംഗങ്ങളും പൊലിസും നടത്തിയ അന്വേഷണത്തിനിടെയാണ് മൂവരെയും കണ്ടെത്തിയത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. മൂവരും സുരക്ഷിതരാണെന്ന് ഒറ്റപ്പാലം പൊലിസ് അറിയിച്ചു. ചൊവ്വാഴ്ച ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് പോയ അമ്മയും കുട്ടികളും ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് കുടുംബാംഗങ്ങള്‍ അന്വേഷണം ആരംഭിച്ചത്.

A mother and her two children, who went missing near the Ottapalam bridge in Palakkad, have been safely located. Police confirmed that all three are unharmed. Further details are awaited.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി

Kerala
  •  9 hours ago
No Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഈ രാജ്യത്തിന്റെ; ഹെൻലി ഇൻഡക്സിൽ വിസ്മയിപ്പിച്ച് യുഎഇ

uae
  •  9 hours ago
No Image

2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു

bahrain
  •  10 hours ago
No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 hours ago
No Image

കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത

crime
  •  10 hours ago
No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  10 hours ago
No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  10 hours ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  10 hours ago
No Image

മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു

crime
  •  11 hours ago
No Image

ദൈവം തന്ന ഭാഗ്യമെന്ന് കരുതിയില്ല: 45 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി

National
  •  11 hours ago