
50 കിലോഗ്രാമിനു താഴെയുള്ളവര്‍ കാറ്റില്‍ പറന്നുപോയേക്കാം; ചൈനയില്‍ ശക്തമായ കാറ്റിനു സാധ്യത

ബെയ്ജിംങ്: വടക്കന്‍ ചൈനയില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതുമൂലം മേഖലയിലെ ഗതാഗതം തടസ്സപ്പെടുകയും പൊതുസ്ഥലങ്ങള്‍ അടച്ചിടുകയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടികള്‍ മാറ്റിവയ്ക്കുകയും ചെയ്യും.
മംഗോളിയയില്‍ നിന്ന് തെക്കോട്ട് നീങ്ങുന്ന ശക്തമായ തണുത്ത കാറ്റ് ശക്തി പ്രാപിക്കുന്നതു മൂലമാണിത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മണലും പൊടിയും കലര്‍ന്ന ഈ കാറ്റ് വസന്തകാലത്ത് സാധാരണമാണ്. പക്ഷേ കാലാവസ്ഥാ വ്യതിയാനം കാരണമായി ഇത് ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
ദശലക്ഷക്കണക്കിന് ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ അഭ്യര്ത്ഥിച്ചിട്ടുണട്. 50 കിലോഗ്രാമില്‍ താഴെ ഭാരമുള്ളവര്‍ കാറ്റില്‍ പറന്നുപോകാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്കി.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മേഖലയില്‍ കാറ്റു മൂലം ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിക്കുന്നത്. അടിച്ചു വീശാനിടയുള്ള കാറ്റിന്റെ വേഗത 1951 ഏപ്രിലിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഞായറാഴ്ച നടത്താനിരുന്ന ഹാഫ് മാരത്തണ്‍ ഉള്‍പ്പെടെയുള്ള പ്രധാന പരിപാടികള്‍ മാറ്റിവച്ചു. പൊതു പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. വെള്ളിയാഴ്ച 56 ട്രെയിന്‍ സര്‍വീസുകളും ശനിയാഴ്ച 103 സര്‍വീസുകളും റദ്ദാക്കി. ചൈന സതേണ്‍ എയര്‍ലൈന്‍സ് വെള്ളിയാഴ്ച 31 വിമാനങ്ങളും ശനിയാഴ്ച 17 വിമാനങ്ങളും റദ്ദാക്കി.
കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനായി അധികൃതര്‍ ആയിരക്കണക്കിന് മരങ്ങളാണ് വെട്ടിമാറ്റിയത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Authorities in China urge millions to stay indoors as powerful winds up to 150 km/h are expected. Warnings say individuals under 50kg may be at risk of being blown away.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• 2 days ago
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ
Saudi-arabia
• 2 days ago
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി
National
• 2 days ago
'സ്റ്റോപ്പ് ഇസ്റാഈല്‍' ഗസ്സയില്‍ ഇസ്റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• 2 days ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര് അറസ്റ്റില്‍, 249 പേരെ നാടുകടത്തി
Kuwait
• 2 days ago
ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ
National
• 2 days ago
യുഎഇ സര്‍ക്കാരിന് ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിച്ചു നല്കി ഇന്ത്യന്‍ പ്രതിനിധി സംഘം
uae
• 2 days ago
ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
Kerala
• 2 days ago
1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?
National
• 2 days ago
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 2 days ago
ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക്
National
• 2 days ago
യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളെ, പിന്നിലെ കാരണമിത്
uae
• 2 days ago
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു
National
• 2 days ago
'ഷെയ്ഖ് ഹംദാന്‍ നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍
uae
• 2 days ago
ഡൽഹിയിലെ കനത്തമഴ; യുഎഇ – ഇന്ത്യ വിമാന സർവിസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനക്കമ്പനികൾ
uae
• 2 days ago
ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ
Business
• 2 days ago
കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ജമ്മു കശ്മീരിൽ ജാഗ്രത
National
• 2 days ago
യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം
latest
• 2 days ago.png?w=200&q=75)
പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍
Kerala
• 2 days ago
ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി
National
• 2 days ago.png?w=200&q=75)
'പട്ടിക ജാതിക്കാരന് അവന്റെ പണിചെയ്താ മതിയെന്ന ധാര്ഷ്ട്യത്തില് നിന്നുള്ള സംസാരമാണത്; ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി
Kerala
• 2 days ago
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി
Kerala
• 2 days ago
ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി
oman
• 2 days ago