HOME
DETAILS

മുര്‍ഷിദാബാദ് ആക്രമണത്തിന് പിന്നില്‍ ബിജെപി; ഗോദി മീഡിയ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: മമത ബാനര്‍ജി

  
Web Desk
April 16 2025 | 10:04 AM

Mamata Banerjee accused the BJP of the Murshidabad attack and also slammed the Godi media for spreading fake news against the Trinamool Congress

കൊല്‍ക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരെ ബംഗാളിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മുര്‍ഷിദാബാദലുണ്ടായ ആക്രമണം ബിജെപി ആസൂത്രണം ചെയ്തതാണെന്നും വഖഫ് വിഷയത്തില്‍ തൃണമൂലിന് പങ്കുണ്ടെന്ന ബിജെപി ആരോപണം അടിസ്ഥാന രഹിതമാണെന്നും മമത പറഞ്ഞു. ഇമാമുമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പരാമര്‍ശം. 

ബിജെപി ആരോപിക്കുന്നത് പോലെ വഖഫ് സമരവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ തൃണമൂലിന് പങ്കുണ്ടെങ്കില്‍ ഞങ്ങളുടെ നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടുകയില്ലായിരുന്നു. ആക്രമണങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. ചില ഗോദി മീഡിയകള്‍ തനിക്കെതിരെ മനപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്,' മമത പറഞ്ഞു. 
 
കൂടാതെ വഖഫ് നിയമഭേദഗതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍നിരയില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടെന്നും, 
മുര്‍ഷിദാബാദിലേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ വ്യാജമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. 

അതേസമയം മുര്‍ഷിദാബാദിലെ ആക്രമണങ്ങളില്‍ ജനങ്ങള്‍ ജാര്‍ഖണ്ഡിലേ ദുരിതാശ്വാസ ക്യാമ്പിലേക്ക് പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മാര്‍ഡയില്‍ തുടങ്ങിയ ക്യാമ്പിലേക്ക് കൂടുതല്‍ കുടുംബങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Mamata Banerjee accused the BJP of the Murshidabad attack and also slammed the Godi media for spreading fake news against the Trinamool Congress

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  3 days ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  3 days ago
No Image

ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി

Kerala
  •  3 days ago
No Image

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

Others
  •  3 days ago
No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  3 days ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  3 days ago
No Image

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

Kerala
  •  4 days ago
No Image

ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു

Cricket
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ

Kerala
  •  4 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം

Cricket
  •  4 days ago