HOME
DETAILS

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

  
May 05 2025 | 17:05 PM

Indian cricketer Mohammed Shami receives death threat

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധ ഭീഷണി. ഇമെയിൽ വഴിയാണ് താരത്തിന് വധ ഭീഷണി ലഭിച്ചത്. ഒരു കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് രജ്പുത് സിന്ധർ എന്ന പേരിലാണ് ഷമിക്ക് വധഭീഷണി ലഭിച്ചത്. ആവശ്യപ്പെട്ട ഈ തുക നൽകിയില്ലെങ്കിൽ ഷമിയെ വധിക്കുമെന്നാണ് ഭീഷണി.

സംഭവത്തിന് പിന്നാലെ മുഹമ്മദ് ഷമിയുടെ സഹോദരനായ മുഹമ്മദ് ഹബീബ് പൊലിസിൽ പരാതി നൽകുകയും ചെയ്തു. ഉത്തർപ്രദേശിലെ അരോഹ പൊലിസ് സ്റ്റേഷനിലാണ് ഹസീബ് പരാതി നൽകിയത്. മെയ് നാലിനാണ് ഇമെയിൽ ലഭിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മെയിൽ വന്നത്. 

ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് ഷമി കളിക്കുന്നത്. എന്നാൽ ഈ സീസണിൽ ഹൈദരാബാദിന് വേണ്ടി അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ പേർക്ക് സാധിച്ചിട്ടില്ല. ഇതുവരെ ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചിട്ടുള്ളത്. പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ നാല് ഓവറിൽ 74 റൺസാണ് ഷമി വഴങ്ങിയിരുന്നത്. ഈ സീസണിൽ ഹൈദരാബാദും മോശം പ്രകടനമാണ് നടത്തുന്നത്.

Indian cricketer Mohammed Shami receives death threat



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  20 hours ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  20 hours ago
No Image

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

Kerala
  •  21 hours ago
No Image

ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു

Cricket
  •  21 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ

Kerala
  •  21 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം

Cricket
  •  21 hours ago
No Image

ഇന്ത്യ-പാക് സംഘർഷ സാധ്യത: മുന്നറിയിപ്പ് സൈറൺ, മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

National
  •  21 hours ago
No Image

ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്

Cricket
  •  a day ago
No Image

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

Kerala
  •  a day ago
No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  a day ago