HOME
DETAILS

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

  
April 18, 2025 | 1:35 PM

KSRTC bus window smashed in Wayanad Three arrested in the incident

വയനാട്: വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ അക്രമണം. ബൈക്കിൽ എത്തിയ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് സ്വിഫ്റ്റ് ബസിന്റെ ചില്ലുകൾ തകർത്തത്. വയനാട്ടിലെ താഴെ മുട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്.  അക്രമണം നടത്തിയ മൂന്ന് പ്രതികളും പിടിയിലാവുകയും ചെയ്തു. മീനങ്ങാടി സ്വദേശികളായ നിഹാൽ, ഫെബിൻ, അൻഷിദ് എന്നിവരാണ് പിടിയിൽ ആയത്. 

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ബസിന്റെ ചില്ലുകൾ കല്ലുകൊണ്ട് തകർക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ബസ് ഡ്രൈവർ ആയ പ്രശാന്തിനെ കൽപ്പറ്റ ആശുപത്രിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും വന്നിരുന്ന സ്വിഫ്റ്റ് ബസിനെയാണ് ഇവർ ആക്രമിച്ചത്. ബൈക്ക് റോഡിൽ നിന്നും തെന്നിമാറാൻ കാരണം ബസ് ആണെന്ന് ആരോപിച്ചായിരുന്നു ആക്രമം നടന്നത്.  

KSRTC bus window smashed in Wayanad Three arrested in the incident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങാതിരിക്കണ്ട, അതുകൊണ്ട് നിങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കാം'  വോട്ടര്‍മാരോട് ഉവൈസി

National
  •  2 days ago
No Image

ഭൂമി തർക്കം ചോരക്കളിയായി: പിതാവിനെയും സഹോദരിയെയും മരുമകളെയും വെട്ടിക്കൊന്ന് കിണറ്റിലിട്ടു; യുവാവ് പിടിയിൽ

crime
  •  2 days ago
No Image

ബലാത്സംഗ കേസ്; രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേര്‍ത്തു

Kerala
  •  2 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

Kerala
  •  2 days ago
No Image

കളി ഇന്ത്യയിൽ തന്നെ! ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി; വിട്ടുവീഴ്ചയില്ലെന്ന് വ്യക്തം.

Cricket
  •  2 days ago
No Image

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത്, മരുതംകുഴിയില്‍ പുതിയ ഓഫിസ്

Kerala
  •  2 days ago
No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  2 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  2 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  2 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  2 days ago