HOME
DETAILS
MAL
തൊഴില്‍ രഹിത വേതനം ഇന്നും നാളെയും
backup
September 04 2016 | 18:09 PM
തുറവൂര്‍: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതന വിതരണം ഇന്നും നാളെയും നടക്കും.
രാവിലെ പത്ത് മുതല്‍ വിതരണം തുടങ്ങുമെന്നു സെക്രട്ടറി അറിയിച്ചു.
ഗുണഭോക്താക്കള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."