HOME
DETAILS

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി എന്‍ട്രന്‍സ്; ഏപ്രില്‍ 8 മുതല്‍ അപേക്ഷിക്കാം

  
Web Desk
March 30 2024 | 14:03 PM

mahathma gandhi university invited application for phd entrance

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പി.എച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ എട്ടു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്നോ മറ്റേതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നോ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ അല്ലെങ്കില്‍ തത്തുല്യ  ഗ്രേഡോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് അവസരം. അംഗീകൃത ഏജന്‍സികളുടെ അക്രഡിറ്റേഷനുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഇതേ യോഗ്യത നേടിയവരെയും പരിഗണിക്കും. സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. മെയ് 17, 18 തീയതികളിലാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫീസും( 1225 രൂപ, എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 610 രൂപ) ഓണ്‍ലൈനില്‍ അടയ്ക്കാം.  

കൂടുതല്‍ വിവരങ്ങള്‍ https://researchonline.mgu.ac  എന്ന പോര്‍ട്ടലില്‍ ലഭിക്കും. ഫോണ്‍04812733568, 04812733337 ഇമെയില്‍  [email protected]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago