
കൊച്ചിന് മെട്രോയില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്മെന്റ് നടക്കുന്നു; ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി നേടാം

കൊച്ചിന് മെട്രോ റെയില്‍ ലിമിറ്റഡ് വിവിധ വകുപ്പുകളിലേക്ക് അസിസ്റ്റന്റ് മാനേജര്‍ നിയമനം നടത്തുന്നു. ഡിസൈന്‍, ആര്‍കിടെക്ട്, മാര്‍ക്കറ്റിങ് തസ്തികകളിലാണ് ഒഴിവുകള്‍. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് മെയ് 7ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവുകള്‍
കെഎംആര്‍എല്ലില്‍ ഡിസൈന്‍, ആര്‍കിടെക്ട്, മാര്‍ക്കറ്റിങ് തസ്തികകളില്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനം. ആകെ ഒഴിവുകള്‍ 04.
അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍) = 01
ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍) = 01
അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്ട്) = 01
അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്സ്യല്‍) = 01
പ്രായപരിധി
അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍), അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്ട്) = 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍), അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്സ്യല്‍) = 48 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍)
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്. കൂടെ 5 വര്‍ഷത്തെ ജോലി പരിചയം
ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍)
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക്. കൂടെ 15വര്‍ഷത്തെ ജോലി പരിചയം
അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്ട്)
ബിആര്‍ക് യോഗ്യത വേണം. കൂടെ 5 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്സ്യല്‍)
മാര്‍ക്കറ്റിങ്ങില്‍ എംബിഎ യോഗ്യത വേണം. 17 വര്‍ഷമാണ് ജോലി പരിചയം ആവശ്യമുള്ളത്.
ശമ്പളം
അസിസ്റ്റന്റ് മാനേജര്‍ (ഡിസൈന്‍) = 50,000 രൂപമുതല്‍ 1,60,000 രൂപവരെ.
ജോയിന്റ് ജനറല്‍ മാനേജര്‍ (ഡിസൈന്‍) = 90,000 രൂപമുതല്‍ 2,40,000 രൂപവരെ.
അസിസ്റ്റന്റ് മാനേജര്‍ (ആര്‍കിടെക്ട്) = 50,000 രൂപമുതല്‍ 1,60,000 രൂപവരെ.
അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് & കൊമേഴ്സ്യല്‍) = 1,00000 രൂപമുതല്‍ 260000 രൂപവരെ.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജ് തിരഞ്ഞെടുത്ത് പുതിയ റിക്രൂട്ട്മെന്റ് കാണുക. ഓരോ തസ്തികയോടൊപ്പവും നല്കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി നേരിട്ട് അപേക്ഷ നല്‍കുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
Kochi Metro Rail Limited is recruiting Assistant Managers for various departments, including Design, Architecture, and Marketing. Candidates with different degree qualifications can apply.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
എല്ലാ പൗരന്മാര്ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്
National
• a day ago
ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്
National
• a day ago
സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു
latest
• a day ago
പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• a day ago
കത്തിയമർന്ന് ജറുസലേം; ഇസ്റാഈലിൽ അടിയന്തരാവസ്ഥ
International
• a day ago
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി
Kerala
• a day ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്
Kerala
• a day ago
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ
latest
• 2 days ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• 2 days ago
കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ
Kerala
• 2 days ago
കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്?
Kerala
• 2 days ago
വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ്
Kerala
• 2 days ago
അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു
Kerala
• 2 days ago
ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു
Others
• 2 days ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested
Trending
• 2 days ago
രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം
National
• 2 days ago
കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ
Kuwait
• 2 days ago
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം
Kerala
• 2 days ago
ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?
National
• 2 days ago