HOME
DETAILS
MAL
പൊതുയോഗം
backup
September 04 2016 | 18:09 PM
വെള്ളറട: പനച്ചമൂട് നൂറുല്‍ഹുദാ പബ്ലിക് സ്‌കൂളില്‍ എസ്. ഷബീറിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം ജമാഅത്ത് പ്രസിഡന്റ് എം. ലിയാഖത്ത് അലിഖാന്‍ ഉദ്ഘാടനം ചെയ്തു.
ഓണാഘോഷ പരിപാടികള്‍ വിപുലമായി നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ഖലീമാബീവി , ഫാസിന, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ പി.ടി.എ ഭാരവാഹികളായി എസ്. ഷബീര്‍ (പ്രസിഡന്റ്), എ. സുനി കുടപ്പനമൂട് (വൈസ്പ്രസിഡന്റ്), റുഖിയാബീവി (മദര്‍ പി.ടി.എ പ്രസി
ഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."