HOME
DETAILS

നാഷണൽ ആയുഷ് മിഷനിൽ വർക്കർ, എഞ്ചിനീയർ റിക്രൂട്ട്മെന്റ്; 32,500 രൂപവരെ ശമ്പളം വാങ്ങാം; വേ​ഗം അപേക്ഷിച്ചോളൂ

  
May 02, 2025 | 9:37 AM

National Ayush Mission multi purpose worker and engineer recruitment

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിലേക്ക് മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പി യൂണിറ്റിലേക്കാണ് മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുക. താൽപര്യമുള്ളവർ നാളെ (മെയ് 03) ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ മൾട്ടി പർപ്പസ് വർക്കർ (ഫിസിയോതെറാപ്പി) റിക്രൂട്ട്മെന്റ്.

യോഗ്യത

കംപ്യൂട്ടർ പരിജ്ഞാനമുള്ള ഫിസിയോതെറാപ്പി അസിസ്റ്റൻ്റ് അല്ലെങ്കിൽ നഴ്സിങ് അസിസ്റ്റന്റ്റ്. 

പ്രായപരിധി

2025 ഏപ്രിൽ നാലിന് 40 വയസ്സിന് ചുവടെ പ്രായമുള്ളവരായിരിക്കണം. 

അപേക്ഷ

സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും സഹിതം രേഖപ്പെടുത്തിയ അപേക്ഷയും ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ആശ്രാമം പി.ഒ, കൊല്ലം, 691002 വിലാസത്തിൽ അയക്കണം. 

അപേക്ഷാ ഫോം www.nam.kerala. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 
ഫോൺ: 0474 2082261. 
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 3.

2. ബയോമെഡിക്കൽ എഞ്ചിനീയർ

നാഷണൽ ആയുഷ് മിഷന് കീഴിൽ ബയോമെഡിക്കൽ എഞ്ചിനീയർ തസ്തികയിൽ കരാർ ജോലിക്കാരെ നിയമിക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ മെയ് 15ന് മുൻപായി അപേക്ഷ അയക്കണം. 

യോഗ്യത: എംടെക്/ ബിടെക് (ബയോമെഡിക്കൽ എഞ്ചിനീയറിങ്/ ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് & കമ്പ്യൂട്ടർ നോളജ്). 

ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 

പ്രായം: 01.05.2025ന് നാൽപത് വയസ് കവിയരുത്. 

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 32500 രൂപ ശമ്പളമായി ലഭിക്കും. 

താൽപര്യമുള്ളവർ താഴെ നൽകിയ വിജ്ഞാപനത്തിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം The State Mission, National Ayush Mission, SPMSU, 1st Floor, TC82/1827 (3) Convent Road, Vanchiyoor PO, Thiruvananthapuram- 695035 എന്ന വിലാസത്തിലേക്ക് മെയ് 15ന് മുൻപായി അയക്കണം.

വിജ്ഞാപന0: CLICK

National Ayush Mission is recruiting workers and engineers. The salary can go up to ₹32,500. Interested candidates should apply quickly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 months ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 months ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 months ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 months ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 months ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 months ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 months ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 months ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 months ago