
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ

ദുബൈ: ഹജ്ജ് സീസണിലെ തീർത്ഥാടക തിരക്ക് കൈകാര്യം ചെയ്യുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളുമായി സഊദി അറേബ്യ. ഇതിനായി പതിനായിരക്കണക്കിന് ഗതാഗത വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ വ്യോമ, കര, കടൽ, റെയിൽ ശൃംഖലകളിലൂടെയുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ദശലക്ഷക്കണക്കിന് വരുന്ന ഹജ്ജ് തീർത്ഥാടകരുടെ സുഗമമായ യാത്രയെ പിന്തുണയ്ക്കുന്നതിനുള്ള സംയോജിത ദേശീയ പദ്ധതിയുടെ ഭാഗമായി 25,000ത്തിലധികം ബസുകളും 9,000ലധികം ടാക്സികളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഷെഡ്യൂൾഡ്, ചാർട്ടേഡ് വിമാനങ്ങളിൽ തീർഥാടകർക്കായി മൂന്ന് ദശലക്ഷത്തിലധികം സീറ്റുകൾ ഉറപ്പാക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങളുടെയും സേവനദാതാക്കളെയും കാര്യക്ഷമത പരിശോധിക്കുന്നതിന് പരിശോധനാസംഘങ്ങളെയും ഏർപ്പാടാക്കിയിട്ടുണ്ട്.
Saudi Arabia is making comprehensive preparations to handle the surge of pilgrims during the Hajj season. Thousands of transportation vehicles have been deployed, and operations across air, land, sea, and rail networks have been expanded to ensure a smooth and efficient travel experience for pilgrims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്
latest
• 17 hours ago
ഇസ്‌റാഈലിലെ മിസൈല്‍ ആക്രമണം: യാത്രക്കാരുടെയും സ്റ്റാഫിന്റെയും സുരക്ഷ പ്രധാനം; മേയ് ആറ് വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി എയർ ഇന്ത്യ
International
• 18 hours ago
പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍
Kerala
• 19 hours ago
ഗള്‍ഫ് വിമാനക്കമ്പനികള്‍ ആധിപത്യം ഉറപ്പിക്കുന്നു; കുവൈത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തി 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍
Kuwait
• 19 hours ago
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി
uae
• 19 hours ago
നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ അപ്രതീക്ഷിത മരണം; ഏവരെയും സങ്കടത്തിലാക്കി രാഹുലിന്റെ വിയോഗം
Kuwait
• 20 hours ago
കളഞ്ഞുകിട്ടിയ നാലു ലക്ഷത്തോളം രൂപ പൊലിസില്‍ ഏല്‍പ്പിച്ച് എട്ടു വയസ്സുകാരി; കുഞ്ഞു മനസ്സിന്റെ വലിയ സത്യസന്ധതയെ ആദരിച്ച് ദുബൈ പൊലിസ്
uae
• 20 hours ago
ദുബൈയെ റൂറല്‍, അര്‍ബന്‍ മേഖലകളാക്കി വിഭജിക്കും; നീക്കം സുരക്ഷയും ഗതാഗത നിയന്ത്രണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി
uae
• 20 hours ago
പത്ത് ജില്ലകളില്‍ താപനില കൂടും; 11 മുതല്‍ മൂന്ന് മണിവരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Kerala
• 20 hours ago
മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• 21 hours ago
സ്വര്‍ണ വിലയേക്കാള്‍ ഏറെ ഉയരത്തില്‍ പവന് ആഭരണത്തിന്റെ വില; സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Business
• a day ago
കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍
National
• a day ago
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്
National
• a day ago
ആതിഫ് അസ്ലമിന്റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ
International
• a day ago
സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു
Kerala
• a day ago
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്റലിജന്‍സ് സൂചന നല്കി?
National
• a day ago
തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, വേളാങ്കണ്ണിക്ക് പോയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
latest
• a day ago
യുവതി മകനുമായി കിണറ്റിൽ ചാടിയ സംഭവം; രണ്ടര വയസ്സുകാരൻ മരിച്ചു, യുവതിക്കെതിരെ കേസ്
crime
• a day ago
ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ
International
• a day ago
വീണ്ടും പാക് ചാരന്മാര് പിടിയില്‍; ഐഎസ്ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested
latest
• a day ago
മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് എസ് ഐ സി വിഖായ സ്വീകരണം നൽകി
Saudi-arabia
• a day ago