
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്

കൊച്ചി: എറണാകുളത്ത് ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയ്ക്കടുത്ത് വാഹനാപകടം. ടൂറിസ്റ്റ് ബസ്സ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയാണ് അപകടം. മലപ്പുറത്ത് നിന്ന് തിരിച്ചു വരുകയായിരുന്നു ബസ്. ഇന്നു പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടമുണ്ടായത്. 28 പേര്‍ക്കു പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവര്‍ തിരുവനന്തപുരം സ്വദേശികളാണ്.
കുണ്ടന്നൂര്‍ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത് പതിവു കാഴ്ചയാണ്. ലോറി തിരിക്കാന്‍ വേണ്ടി വേഗത കുറച്ചു വരുമ്പോഴായിരുന്നു ബസ് ഇടിച്ചത്. ഭൂരിഭാഗം ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത് തലയ്ക്കാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം. ബസ് റോഡില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടത്. പൊലിസും ഫയര്‍ഫോഴ്‌സും ട്രാഫികും ചേര്‍ന്നാണ് പരിക്കേറ്റവരെ മറ്റുവാഹനങ്ങളില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാളി ഹാജിമാരുടെ വരവ് തുടങ്ങി, ആദ്യ സംഘം സഊദിയിൽ; ഊഷ്‌മള സ്വീകരണം നൽകി ഹജ്ജ് മിഷനും വിഖായ വളണ്ടിയർമാരും
Saudi-arabia
• an hour ago
തുടർച്ചയായ ആക്രമണങ്ങൾ; ഇരു രാജ്യങ്ങളും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ, കശ്മീരിലും അതിർത്തിയിലും ആക്രമണം തുടരുന്നു
National
• an hour ago
ഇനിയും സന്ദർശിച്ചില്ലേ.....ഗ്ലോബൽ വില്ലേജ് നാളെ അടക്കും: അവസാന ദിനങ്ങളിൽ നിരവധി ഓഫറുകൾ
uae
• an hour ago
ഡിസ്നിലാൻഡ് അബൂദബിയുടെ ഔദ്യോഗിക പ്രഖ്യാപനം: ഡിസ്നിയുടെ സിഗ്നേച്ചർ നീലയിൽ തിളങ്ങി ബുർജ് ഖലീഫ
uae
• 2 hours ago
തുടർച്ചയായ പ്രകോപനങ്ങൾ; പാകിസ്ഥാന്റെ ഷെൽ ആക്രമണത്തിൽ അഡീഷണൽ ജില്ല വികസന കമ്മീഷണർ കൊല്ലപ്പെട്ടു ; സ്ഥിരീകരിച്ച് ജമ്മു കശ്മീർ സർക്കാർ
National
• 3 hours ago
കണ്ണൂരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ചുകുടുഞ്ഞെടുത്ത് തെരുവ്‌നായ്ക്കള്‍
Kerala
• 3 hours ago
മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
National
• 3 hours ago
നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം
Kerala
• 4 hours ago
കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം
Kerala
• 4 hours ago
സ്കൂൾ പ്രവേശന സമയത്തെ പി.ടി.എ ഫീസ് പിരിവിന് മാർഗനിർദേശം: അമിതമായ ഫീസ് ഈടാക്കിയാൽ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
Kerala
• 4 hours ago
പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
National
• 5 hours ago
പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates
latest
• 5 hours ago
പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• 13 hours ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• 14 hours ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 16 hours ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 16 hours ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 16 hours ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 17 hours ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• 14 hours ago
ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്: ഹർഭജൻ
Cricket
• 15 hours ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• 15 hours ago