HOME
DETAILS

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം

  
May 11 2025 | 13:05 PM

Missing Gold from Padmanabhaswamy Temple Recovered from Sand Investigation Intensified

 

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച മോഷണം പോയ 107 ഗ്രാം (13 പവൻ) സ്വർണമാണ് ക്ഷേത്രത്തിന്റെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് തിരികെ ലഭിച്ചത്. ശ്രീകോവിലിൽ സ്വർണം പൂശുന്നതിനായി ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കാണാതായത്.

ബോംബ് സ്ക്വാഡിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ക്ഷേത്ര മണൽപ്പരപ്പിൽ നിന്ന് സ്വർണം കണ്ടെടുത്തത്. രാവിലെ മുതൽ ക്ഷേത്രത്തിനകത്തും പുറത്തും നടന്ന തെരച്ചിൽ ചൂട് കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വൈകുന്നേരം വീണ്ടും തുടർന്ന പരിശോധനയിലാണ് സ്വർണം ലഭിച്ചത്. എന്നാൽ, സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം എങ്ങനെ മണൽപ്പരപ്പിലെത്തി എന്നതിൽ സംശയം നിലനിൽക്കുന്നുണ്ടെന്നാണ് പറയുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വർണം തൂക്കി രേഖപ്പെടുത്തുന്ന രീതി കൃത്യമായി പാലിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമായി സ്വർണം മാറ്റിവെച്ചതാണോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു. സംഭവത്തിൽ വിശദീകരണം നൽകാൻ ഡിസിപി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യാ- പാക് സംഘര്‍ഷം:  അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു; യാത്രാ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

National
  •  18 hours ago
No Image

ക്ഷമാപണത്തിൽ 'സോറി' മാത്രം പോര: ദീർഘമായ വാക്കുകൾ ആത്മാർത്ഥത വർധിപ്പിക്കുമെന്ന് പഠനം

justin
  •  19 hours ago
No Image

ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങളന്വേഷിച്ച് കൊച്ചി നാവിക ആസ്ഥാനത്ത് ഫോണ്‍കോൾ എത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

National
  •  19 hours ago
No Image

വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സിഎസ്‌സി; വലിയ പെരുന്നാള്‍ അവധി നീട്ടിയെന്നത് അവാസ്തവം

Kuwait
  •  19 hours ago
No Image

പ്രവാസികള്‍ക്ക് കോളടിച്ചു; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്‍ഡിഗോ

uae
  •  20 hours ago
No Image

കോൺഗ്രസിന് പുതിയ നേതൃത്വം: സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

Kerala
  •  20 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; വരും ദിവസങ്ങളില്‍ എങ്ങനെ എന്ന് നോക്കാം

Business
  •  20 hours ago
No Image

വീട്ടുജോലിക്കാരിയുടെ പിഴവില്‍ കുട്ടിയെ നായ കടിച്ചു; 3,000 ദിര്‍ഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  20 hours ago
No Image

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം: കൊളംബിയ സര്‍വ്വകലാശാലയില്‍ അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെന്‍ഹാളിന്റെ മകളും

International
  •  21 hours ago
No Image

ഒരു ദിര്‍ഹത്തില്‍ നിന്ന് 350 മില്യണ്‍ ദിര്‍ഹത്തിലേക്ക്; അവസരങ്ങളെ ചവിട്ടുപടികളാക്കിയ ജിഗര്‍ സാഗര്‍

uae
  •  21 hours ago