
ഓട്സ് ഹെല്‍ത്തി ഫുഡ് ആണോ..? എന്നാല്‍ ഇത്തരം ആളുകള്‍ ഓട്സ് കഴിക്കാന്‍ പാടില്ല

ഓട്സ് വളരെ കാലമായി പ്രഭാതഭക്ഷണത്തിനായി ഉപയോഗിക്കുന്നവരാണ് കൂടുതല്‍ ആളുകളും. മാത്രമല്ല ഹെല്‍ത്തി ഡയറ്റ് നോക്കുന്നവരുടെ പ്രിയപ്പെട്ട ആഹാരവുമാണ് ഓടിസ്. അതിന്റെ പോഷകഗുണങ്ങളും നിരവധിയാണ്. എന്നാല്‍ ഇത്രയും ആരോഗ്യഗുണങ്ങളുള്ള ഓട്സ് എല്ലാവര്ക്കും അനുയോജ്യമല്ല. ചിലര്‍ക്ക് ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കാം. അല്ലെങ്കില്‍ പ്രതികൂല ആരോഗ്യാവസ്ഥകളിലേക്കു നയിച്ചേക്കാം.
എന്തൊക്കെയാണ് ഓട്സിന്റെ ഗുണങ്ങള്‍
നാരുകള്‍, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നീ പോഷകങ്ങളാല്‍ സമ്പന്നമാണ് ഓട്സ്. വീക്കം തടയുന്ന അവെനന്‍ത്രമൈഡുകള്‍ പോലുളള ആന്റിഓക്സിഡന്റുകളും അവയിലുണ്ട്. ഹൃദയാരോഗ്യത്തിനും ദഹനത്തിനും സഹായിക്കുന്നു.
ഓട്സിലെ ലയിക്കുന്ന നാരായ ബീറ്റാ ഗ്ലൂക്കന്റെ ഉയര്‍ന്ന അളവ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഹൃദ്രോഗസാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു. നാരുകളുടെ മികച്ച ഉറവിടമായ ഓട്സ് ആരോഗ്യകരമായ ദഹനത്തിനും മലവിസര്‍ജനത്തിനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഗ്ലൈസമിക് സൂചിക കുറവായ ഓട്സിനു കഴിയുന്നു. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ക്ക് പഞ്ചസാര നിയന്ത്രിക്കുന്നതിനാല്‍ ഇവര്‍ക്കും ഗുണം ചെയ്യും. അതുപോലെ നാരുകളും പ്രോട്ടീനും ഉയര്‍ന്ന അളവിലുള്ള ഓട്സ് വിശപ്പ് കുറയ്ക്കുകയും മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഓട്സ് അനുയോജ്യമല്ലാത്തവരും ഉണ്ട്. ഇത്തരക്കാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ഓട്സ് കഴിക്കാന്‍ പാടില്ലാത്തവര്‍
അവനാലിന്‍ എന്നാണ് ഓട്സിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ പേര്. അവനാലിന്‍ പ്രോട്ടീന്‍ ചിലരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി പറയപ്പെടുന്നു. ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ കാണാറുണ്ട്.
പാലിലോ വെള്ളത്തിലോ ഓട്സ് വേവിക്കാവുന്നതാണ്. എന്നാല്‍ കൂടുതല്‍ അളവില്‍ പാല് ചേര്‍ക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കാം.
അലര്‍ജി ഉള്ളവര്‍ക്ക്
ചിലര്‍ക്ക് ഓട്സ് കഴിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ വരാറുണ്ട്. ഓട്സ് ഗ്ലൂട്ടന്‍ ഫ്രീ ആണ്. ഇത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് ദഹനപ്രശ്നങ്ങളും അലര്‍ജി റിയാക്ഷന്‍സും വരാനുള്ള സാധ്യത കൂട്ടുന്നു.
ചിലര്‍ക്ക് ചര്‍മം ചൊറിച്ചില്‍ , ശ്വാസം കിട്ടാത്ത അവസ്ഥ, വയര്‍ വീര്‍ക്കല്‍ പോലുളള അസ്വസ്ഥതകളിലേക്കു നയിച്ചേക്കാം. നാരുകള്‍ ധാരാളമടങ്ങിയതിനാല്‍ തന്നെ വയര്‍വേദന, ഗ്യാസ് എന്നീ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.
കിഡ്നി രോഗങ്ങള്‍
ഫോസ്ഫറസ് ഓട്സില്‍ പൊതുവെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഫോസ്ഫറസ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കിഡ്നി രോഗങ്ങള്‍ക്കു കാരണമാവും. കിഡ്നി രോഗമുള്ളവര്‍ ഓട്സ് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീട്ടിലിരിക്കുന്ന സ്കൂട്ടറിന്റെ പേരിൽ പെറ്റിക്കേസ്; ഉടമയുടെ പരാതിയിൽ തട്ടിപ്പുകാർ പിടിയിൽ
Kerala
• 14 hours ago
തൊഴിലാളി ക്ഷേമം ലക്ഷ്യം ; രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 14 hours ago
സംസ്ഥാനത്ത് മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി എറണാകുളം
Kerala
• 15 hours ago
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മേല്‍ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് വില്യാപ്പള്ളിയില്‍
Kerala
• 15 hours ago
പ്രണയ വെളിപ്പെടുത്തലിൽ വിവാദം: തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
National
• 16 hours ago
ഇനി കളി മാറും! ജർമനിയിൽ ബയേണിന്റെ ആധിപത്യം തകർത്തവൻ ഇനി റയലിന്റെ കപ്പിത്താൻ
Football
• 16 hours ago
കേരളത്തിൽ കലിതുള്ളി കാലവർഷം: തെങ്ങ് വീണ് മരണം, വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതം തുടരുന്നു
Kerala
• 16 hours ago.png?w=200&q=75)
പ്രസവാവധി സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം: രണ്ടാം വിവാഹത്തിൽ നിന്നുള്ള കുഞ്ഞിന്റെ ജനനത്തിനും അവധി ഉറപ്പാക്കും; സുപ്രീം കോടതി
National
• 16 hours ago
കൊടുങ്കാറ്റായി ധോണിയുടെ തുറുപ്പുചീട്ട്; അടിച്ചുകയറിയത് രാജസ്ഥാൻ താരം ഒന്നാമനായ ലിസ്റ്റിലേക്ക്
Cricket
• 17 hours ago
കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് രാത്രിയോടെ അടച്ചുപൂട്ടും; യാത്രക്കാർക്ക് തിരിച്ചടി
Kerala
• 17 hours ago
കോഴിക്കോട് ഭീമൻ മതിൽ കാറിന് മുകളിൽ ഇടിഞ്ഞുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 18 hours ago
കൊച്ചി പനമ്പിള്ളി നഗറിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ പില്ലർ തകർന്നു; താമസക്കാർ ഒഴിഞ്ഞു പോകുന്നു
Kerala
• 18 hours ago
കനത്ത മഴയും കാറ്റും; ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് വീണ് സബ് ഇൻസ്പെക്ടർ മരിച്ചു
National
• 18 hours ago.png?w=200&q=75)
അറബിക്കടലിൽ MSC Elsa3 കപ്പൽ മുങ്ങിയ സംഭവം; കടലില്‍ വീണത് നൂറോളം കണ്ടെയ്നറുകള്‍,എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് ആശങ്ക
Kerala
• 18 hours ago
കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അരുണാചൽപ്രദേശിൽ സർക്കാർ ജോലി; മലയാളി യുവാവിനെതിരെ കേസ്
Kerala
• 20 hours ago.png?w=200&q=75)
ഭക്ഷ്യ വിഷബാധയെന്ന് തെറ്റിദ്ധരിച്ചു; യുവതിയുടെ 13 അവയവങ്ങൾ അപൂർവ കാൻസർ മൂലം നീക്കം ചെയ്തു
International
• 20 hours ago
കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആദ്യ ഉപതെരഞ്ഞെടുപ്പ്, ചരിത്രത്തിൽ നിറഞ്ഞ് എന്നും നിലമ്പൂർ
Kerala
• 20 hours ago
കർണാടകയിലെ ആദ്യ കോവിഡ് മരണം ബെംഗളൂരുവിൽ; 84-കാരൻ മരിച്ചു, 38 പുതിയ കേസുകൾ
National
• 21 hours ago
അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• 18 hours ago
തോൽവിയിലും പഞ്ചാബ് നടന്നുകയറിയത് ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് വമ്പൻ നേട്ടം
Cricket
• 19 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍
Kerala
• 19 hours ago