
അതിസാഹസികം! റാസൽഖൈമ പർവതനിരകളിൽ നിന്നും 70 വയസുകാരനെ രക്ഷിച്ച് യുഎഇ നാഷണൽ ഗാർഡ്

യുഎഇ: റാസൽഖൈമയിൽ പർവതനിരകളിൽ കുടുങ്ങിയ വൃദ്ധനെ രക്ഷിച്ച് യുഎഇ നാഷണൽ ഗാർഡ്. റാസൽഖൈമ പൊലിസുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടന്നത്. ഏകദേശം 70 വയസ്സ് പ്രായമുള്ള ആളെയാണ് യുഎഇ നാഷണൽ ഗാർഡ് രക്ഷിച്ചത്. വളരെ അവശനിലയിലായിരുന്നു ഇയാളെ പർവതനിരകളിൽ നിന്നും നാഷണൽ ഗാർഡ് കണ്ടെത്തിയത്. ഉയർന്ന താപനിലയും ക്ഷീണവും നേരിട്ടതിന് പിന്നാലെയാണ് വൃദ്ധൻ പർവ്വതനിരകളിൽ കുടുങ്ങിയത്.
ഈ വിവരം ലഭിച്ച ഉടനെ തന്നെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ ഇയാൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. പർവതനിരയിൽ ഹെലികോപ്റ്ററിൽ എത്തിയാണ് സംഘം ഇയാളെ രക്ഷിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആയിരുന്നു.
ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ 995 എന്ന നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഹോട്ട് ലൈറ്റിന്റെ നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജനങ്ങൾ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിലവിലുള്ള ഉയർന്ന താപനിലയിലുള്ള കാലാവസ്ഥ വളരെ ശ്രദ്ധിക്കണമെന്നും നാഷണൽ ഗാർഡും റാസൈൽഗൈമ പൊലിസും വ്യക്തമാക്കി.
Amazing adventure UAE National Guard rescues 70-year-old man from Ras Al Khaimah mountains
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി
Kerala
• 17 hours ago
കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• 18 hours ago
കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 19 hours ago
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; ജില്ലാ കളക്ടർ
Kerala
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• a day ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• a day ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• a day ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• a day ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• a day ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago